March 27, 2012

ഒരു കള്ളനെ പിടിച്ച കഥ

എന്‍റെ വീടിന്‍റെ മുന്‍ഭാഗം കിഴക്കായിട്ടാണ് വരുന്നത്, വടക്കും തെക്കും ഓരോ മുറികളും നടുക്ക് ഒരു ഹാളും, പടിഞ്ഞാറുവശത്ത് ഊണ് മുറിയും പടിഞാറു വടക്കയിട്ടു അടുക്കളയുമാണ്. ഞാന്‍ പ്ലസ്‌ ടു രണ്ടാം വര്‍ഷം പഠിക്കുന്ന സമയം. ഓടിട്ടു തട്ടടിച്ച വീടായത് കൊണ്ട് എസി മുറിയില്‍ കിടന്നുറങ്ങുന്ന സുഖമാണ്. ഇടയ്ക്കു വല്ല എലിയോ മറ്റോ തട്ടിന്റെ പുറത്ത്കൂടെ ഓടുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരും എന്നല്ലാതെ ഒരു പ്രശനവും ഇല്ല.

ഇങ്ങനെ സുഖമായിട്ടു കിടന്നുറങ്ങുന്ന ഒരു രാത്രി. പുതിയ ലൈനായ മാളുവുമായി 'ദൂരകിഴക്കുദിച്ചു' പാടി നടക്കുന്ന ഒരു സുപ്പര്‍ സ്വപ്നം. എന്തോ ശബ്ദം കേട്ടുണര്‍ന്നു. എലിയയിരിക്കും. വീണ്ടും കിടന്നു. അപ്പോള്ണ്ട് അടുത്ത മുറിയില്‍ കിടക്കുന്ന അമ്മയുടെ വിളി:

"എടാ സജ്യെ, ഒന്നേണീക്കടാ. പടിഞ്ഞാറേപുറത്താരോ കതകില്‍ ചവിട്ടുന്നടാ."

എനിക്ക് ദേഷ്യം വന്നു: "അമ്മ കിടന്നുറങ്ങാന്‍ നോക്ക്, വല്ല എലിയോ പൂച്ചയോ ആയിരിക്കും"

"അല്ലടോ, സത്യായിട്ടും ഞാനും കേട്ട്. ഒന്നെണീട്ട് വാ" അമ്മക്ക് സപ്പോര്‍ട്ടയിട്ടു എന്റെ പെങ്ങളും സ്ഥലത്തെത്തി.

March 21, 2012

Alan's Story: അലന്‍റെ കഥ - Part 2

Alan's Story: അലന്‍റെ കഥ - Part 1 ന്റെ തുടര്‍ച്ച :

"എന്നെ ബോധം കെടുത്താനുള്ള പരിപാടിയാണോ അലന്‍? ഡാന്‍സ് ബാറില്‍ ജോലിക്കിടെ കസ്റ്റമേഴ്സിന്‍റെ കൂടെ കുടിക്കുന്നത് നിവൃത്തികേട് കൊണ്ടാ, ഇതിപ്പോ നീയെന്‍റെ കസ്റ്റമറാണോ" അവരൊരു കള്ളച്ചിരിയോടെ ഗ്ലാസില്‍ നോക്കിക്കൊണ്ട്‌ ചോദിച്ചു. എന്നിട്ട് ബെഡ്ഡില്‍ എന്‍റെ അരികെ വന്നിരുന്നു.

"ഏയ്‌ ഇത്തയ്ക്ക് വേണ്ടെങ്കില്‍ കുടിക്കണ്ട, എനിക്കൊരു കമ്പനിക്കു വേണ്ടി ഒഴിച്ചു എന്നേ ഉള്ളൂ" ഞാന്‍ പറഞ്ഞു.

"നിന്‍റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെത്തന്നെ നടക്കട്ടെ" അവരുടെ മുഖത്തെ കുസൃതി എനിക്കു നന്നായി രസിച്ചു.

"പിന്നെ ഈ ഇത്താ എന്നുള്ള വിളി വേണ്ട, എന്നെ നീ നാദിറ എന്നു വിളിച്ചാല്‍ മതി. ഇല്ലാത്ത ബഹുമാനമൊന്നും എനിക്കു തരേണ്ട" ഇത് പറഞ്ഞു കൊണ്ട്‌ അവര്‍ മൂന്നാമത്തെ പെഗ്ഗും സിപ് ചെയ്തു തുടങ്ങി.

"എന്നാല്‍ ശരി നാദിറ, അങ്ങനെയാവട്ടെ" എന്നു പറഞ്ഞു കൊണ്ട്‌ ഞാന്‍ അവരുടെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി എന്നിട്ട് എന്‍റെ കയ്യിലിരുന്ന ഗ്ലാസ് അവര്‍ക്ക് കൊടുത്തു. അവരെന്നെ അമ്പരപ്പോടെ നോക്കി.

"ഇതെന്തു കൂത്താണ്?"

March 19, 2012

Facebook-ലെ പത്തു കല്പനകള്‍


"പത്തു കല്പനകള്‍" : ഫേസ്ബുക്കിന്റെ കണ്കണ്ട ദൈവമായ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിനു കടവുള്‍ നേരിട്ട് പറഞ്ഞു കൊടുത്ത കല്‍പനകളാണിവ.

ദൈവത്തിനു പറ്റിയ "തെറ്റ് " തിരുത്തുന്ന സുക്കര്‍ബര്‍ഗിനെ എന്ത് പറയണം ?

March 14, 2012

പ്രേമിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് (Ladies Special)

ഒരു പെങ്കോച്ചു ചിരിച്ചാല്‍ ലവല്‍ക്കെന്നോട് ഒരു ഇത് ഉണ്ടെന്നു കരുതുന്ന പയ്യന്മര്‍ ഇന്ന് ഉണ്ടെന്നു ഞാന്‍ പറയുന്നില്ല. എന്നാലും........
കുറച്ചു സിക്രെറ്റ്‌ ഞാന്‍ പറഞ്ഞു തരാം. നിങ്ങളുടെ നന്മക്ക് വേണ്ടി മാത്രം ആണ്.

(വേണേല്‍ കേട്ടമതി. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍ പറ്റും പക്ഷെ കുറച്ചു നല്ല കാര്യം കേട്ടാല്‍ ഓടിക്കളയും. പിന്നെ എങ്ങന നന്നാവുന്നെ ? മര്യാദക്ക് മിണ്ടാതിരിന്നു കേട്ടോ)

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon