പ്രണയം എന്നത് എല്ലാരിലും എല്ലാക്കാലത്തും ഇപ്പോഴും എപ്പോഴും എങ്ങനെയും വന്നു കൂടാവുന്ന ഒരു പ്രതിഭാസമാണ് എന്നാണു കാസനോവയില്‍ ലാലേട്ടന് പറഞ്ഞിരികുന്നത്, അത് പോലൊരു അനുഭവം എന്തൊരു സുഹൃത്തിനും ഉണ്ടായിട്ടുണ്ട് , കുട്ടിക്കാലം മുതലേ ഭയങ്കര ദൈവ വിശ്വാസിയും പഠിക്കാന്‍ വളരെ ബുദ്ധിമാനുമായിരുന്നു സിജോ. പഠിക്കാന്‍ മോശമല്ലെന്കിലും എല്ലാരും ട്യൂഷന് പോവുക എന്നത് സ്വാഭാവികമാണല്ലോ അങ്ങനെയാണ് അവന് രാജന് സാറിന്റെ അടുത്ത് ട്യൂഷന് ചേരുന്നത് കണക്കിന്. പൊതുവെ എല്ലാര്ക്കും ടഫ് സബ്ജക്റ്റ് ആയിരുന്നു കണക്ക് എങ്കിലും സിജോയ്ക്ക് കണക്ക് വളരെ ഈസി ആയിരുന്നു എന്നാലും പിന്നെന്തിനു അവനവിടെ ട്യൂഷന് ചേര്‍ന്ന് എന്നതാണ് അവന്റെ വീട്ടുകാര്‍ക്ക് പോലും അത്ഭുത്മായത് .
August 28, 2013
ലവ്വ്, പ്യാര് , കാതല്‍ അല്ല സ്നേഹം
ഇതൊരു പ്രണയ കഥയല്ല ഒരു സിനിമയല്ല പക്ഷെ എനിക്ക് വളരെ അടുത്ത് അറിയുന്ന എന്റെ രണ്ടു കൂട്ടുകാരുടെ ജീവിതത്തില്‍ സംഭവിച്ച ഒരു ജീവിത കഥയാണ് ഇത് .
പ്രണയം എന്നത് എല്ലാരിലും എല്ലാക്കാലത്തും ഇപ്പോഴും എപ്പോഴും എങ്ങനെയും വന്നു കൂടാവുന്ന ഒരു പ്രതിഭാസമാണ് എന്നാണു കാസനോവയില്‍ ലാലേട്ടന് പറഞ്ഞിരികുന്നത്, അത് പോലൊരു അനുഭവം എന്തൊരു സുഹൃത്തിനും ഉണ്ടായിട്ടുണ്ട് , കുട്ടിക്കാലം മുതലേ ഭയങ്കര ദൈവ വിശ്വാസിയും പഠിക്കാന്‍ വളരെ ബുദ്ധിമാനുമായിരുന്നു സിജോ. പഠിക്കാന്‍ മോശമല്ലെന്കിലും എല്ലാരും ട്യൂഷന് പോവുക എന്നത് സ്വാഭാവികമാണല്ലോ അങ്ങനെയാണ് അവന് രാജന് സാറിന്റെ അടുത്ത് ട്യൂഷന് ചേരുന്നത് കണക്കിന്. പൊതുവെ എല്ലാര്ക്കും ടഫ് സബ്ജക്റ്റ് ആയിരുന്നു കണക്ക് എങ്കിലും സിജോയ്ക്ക് കണക്ക് വളരെ ഈസി ആയിരുന്നു എന്നാലും പിന്നെന്തിനു അവനവിടെ ട്യൂഷന് ചേര്‍ന്ന് എന്നതാണ് അവന്റെ വീട്ടുകാര്‍ക്ക് പോലും അത്ഭുത്മായത് .
പ്രണയം എന്നത് എല്ലാരിലും എല്ലാക്കാലത്തും ഇപ്പോഴും എപ്പോഴും എങ്ങനെയും വന്നു കൂടാവുന്ന ഒരു പ്രതിഭാസമാണ് എന്നാണു കാസനോവയില്‍ ലാലേട്ടന് പറഞ്ഞിരികുന്നത്, അത് പോലൊരു അനുഭവം എന്തൊരു സുഹൃത്തിനും ഉണ്ടായിട്ടുണ്ട് , കുട്ടിക്കാലം മുതലേ ഭയങ്കര ദൈവ വിശ്വാസിയും പഠിക്കാന്‍ വളരെ ബുദ്ധിമാനുമായിരുന്നു സിജോ. പഠിക്കാന്‍ മോശമല്ലെന്കിലും എല്ലാരും ട്യൂഷന് പോവുക എന്നത് സ്വാഭാവികമാണല്ലോ അങ്ങനെയാണ് അവന് രാജന് സാറിന്റെ അടുത്ത് ട്യൂഷന് ചേരുന്നത് കണക്കിന്. പൊതുവെ എല്ലാര്ക്കും ടഫ് സബ്ജക്റ്റ് ആയിരുന്നു കണക്ക് എങ്കിലും സിജോയ്ക്ക് കണക്ക് വളരെ ഈസി ആയിരുന്നു എന്നാലും പിന്നെന്തിനു അവനവിടെ ട്യൂഷന് ചേര്‍ന്ന് എന്നതാണ് അവന്റെ വീട്ടുകാര്‍ക്ക് പോലും അത്ഭുത്മായത് .
September 6, 2012
അഹമ്മദ്കുട്ടിയും മത്തിക്കറിയും പിന്നെ ഞാനും...
സൌദിയിലെ എന്റെ പ്രവാസ ജീവിതത്തെ പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നവര് വലിയ ലക്ഷപ്രഭുക്കള്‍ ആയവരോ നാട്ടില്‍ കൊട്ടരം പണിതവരോ പൊങ്ങച്ചം പറഞ്ഞവരോ ഒന്നും അല്ല . പലതരം കഷ്ടപ്പാടുകളുടെ നടുവിലും സത്യസന്ധതയും ആത്മാര്‍ഥതയും കൊണ്ട് എന്റെ മനസ്സ് കീഴടക്കിയവരാണ് . എന്റെ എട്ടുവര്‍ഷത്തെ സൗദി ജീവിതത്തില്‍ ഞാന്‍ പരിചയപെട്ട ചില ശുധാത്മാക്കളെ പറ്റി എപ്പോഴെങ്കിലും എഴുതുമെന്നു അത് ഇതുപോലെ അനേകം പേര് വായിക്കാന്‍ ഇടയാകും എന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചുമില്ല .
July 23, 2012
April 26, 2012
കോഴിക്കുഞ്ഞുങ്ങള്‍ വളരുമ്പോള്‍
കുന്നുമ്പ്രത്ത് മാളിക വീട്ടില്‍ അയ്സുമ്മാന്റെ വീട്ടുമുറ്റത്ത് നിറയെ കോഴികളാണ്. അരിക്കിക്കോഴി, ചങ്കന് കോഴി, പുള്ളിക്കോഴി തുടങ്ങി അയ്സുമ്മാന്റെ നാവിന് തുമ്പില്‍ നിന്നും വീഴുന്ന വിവിധ വിളിപ്പേരുകളിലറിയപ്പെടുന്ന ഒരു വലിയ കോഴിപ്പട തന്നെയത്. വീടിനു ചുറ്റുമുള്ള തെങ്ങിന് തോപ്പില്‍ മേയാനിറങ്ങിയ കോഴികള്‍ പറമ്പിലൂടോടിക്കളിക്കുന്നത് അയ്സുമ്മ കണ്‍കുളിര്‍ക്കെ കണ്ടു രസിക്കും. കുഞ്ഞന്‍ കോഴികള്‍ ചിക്കിപ്പെറുക്കുന്നതും പാറ്റകളുടെ പിന്നാലെയോടി കൊത്തിവലിക്കുന്നതും കാണുമ്പോള്‍ അയ്സുമ്മാന്റെ മുഖത്ത് പുഞ്ചിരി വിരിയും. അപ്പോള്‍ അയ്സുമ്മാന്റെ മൂത്ത മരുമോള് കദീസു പറയും..
" ഈയുമ്മാന്റെയൊരു കോയിപ്പിരാന്ത്"
" ഈയുമ്മാന്റെയൊരു കോയിപ്പിരാന്ത്"
April 17, 2012
The King & The Commissioner : ഒരു ദേശ സ്നേഹി ആവണമെങ്കില്‍
ഭാരതത്തെ കുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇന്നലെ രാത്രി സെക്കണ്ട് ഷോ കഴിഞ്ഞപ്പോ.രണ്‍ജി പണിക്കര്‍ക്കും ഷാജി കൈലാസിനും ഒരുപാട് നന്ദിയുണ്ട്.കിംഗ് ആന്‍ഡ് കമ്മീഷണര്‍ കണ്ട ശേഷം ഒരു നൂറു വട്ടം ജനഗണമന പാടിയിട്ടുണ്ടാകും.ഞരമ്പുകള്‍ തിളച്ചു മറിഞ്ഞു..ദേശസ്നേഹം പഠിപ്പിക്കാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ചേര്‍ന്ന് ചൊല്ലിപ്പടിപ്പിച്ച ഡയലോഗുകള്‍ മനസീന്നു പോണില്ല.(കാണികളൊക്കെ പാക്കിസ്ഥാനികള്‍ ആണെന്ന് തോന്നിപ്പോയി രണ്ടിന്റേം അലര്‍ച്ച കേട്ടപ്പോള്‍ ).നായിന്റെ മക്കള്‍ പാകിസ്താന് മുസ്ലിംകളും ഇവിടെ തന്നെയുള്ള 'കഴുവേരിട മക്കള്‍'രാജ്യ ദ്രോഹി പട്ടികളും 'പുലയാടി മക്കളും '(റഫറന്‍സ് രണ്‍ജി പണിക്കര്‍,പുലയരോദ് പണിക്കര്‍ക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു.)ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ മഹാരാജ്യത്തിന്റെ അഭിമാനത്തെയും സുരക്ഷയും കാത്തു സൂക്ഷ്ക്കാന്‍ ഓരോ പൌരനും ബാദ്യസ്തനാണ്.
Tags:
TV,
ഇന്റര്‍നെറ്റ്,
കഥ,
ദേശീയം,
ഭക്തി,
മദ്യം,
രാഷ്ട്രീയം,
സിനിമ,
സെക്സ്,
ഹാസ്യം
April 16, 2012
ബീഹാര്‍ യാത്രകള്‍
ഇന്ത്യയിലെ അധപതിച്ച സംസ്ഥാനങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ബീഹാറിന്. അത് അവരുടെ സാക്ഷരത നിരക്കില്‍ നിന്നും അറിയാവുന്നതാണ്. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിലും ബീഹാര്‍ ഒട്ടൊന്നും മുന്‍പോട്ടു വന്നിട്ടില്ല. നാടിനെ നന്നാക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ നന്നാകില്ല എന്ന ലൈനിലാണ് അവിടുത്തുകാര്‍. ബീഹാറിനെ പാടപുസ്തകതിലും വാര്തകളിളുടെയും വായിച്ചറിഞ്ഞ ഞാന്‍ മനസ്സ് കൊണ്ട് വെറുത്തിരുന്നു ബീഹാറിനെ. ഒരിക്കല്‍ പോലും ബീഹാറിലേക്ക് പോകുമെന്ന് വെളുപ്പിനെയുള്ള സ്വപ്നങ്ങളില്‍ പോലും കണ്ടിരുന്നില്ല.
March 27, 2012
ഒരു കള്ളനെ പിടിച്ച കഥ
എന്റെ വീടിന്റെ മുന്‍ഭാഗം കിഴക്കായിട്ടാണ് വരുന്നത്, വടക്കും തെക്കും ഓരോ മുറികളും നടുക്ക് ഒരു ഹാളും, പടിഞ്ഞാറുവശത്ത് ഊണ് മുറിയും പടിഞാറു വടക്കയിട്ടു അടുക്കളയുമാണ്. ഞാന്‍ പ്ലസ് ടു രണ്ടാം വര്‍ഷം പഠിക്കുന്ന സമയം. ഓടിട്ടു തട്ടടിച്ച വീടായത് കൊണ്ട് എസി മുറിയില്‍ കിടന്നുറങ്ങുന്ന സുഖമാണ്. ഇടയ്ക്കു വല്ല എലിയോ മറ്റോ തട്ടിന്റെ പുറത്ത്കൂടെ ഓടുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരും എന്നല്ലാതെ ഒരു പ്രശനവും ഇല്ല.
ഇങ്ങനെ സുഖമായിട്ടു കിടന്നുറങ്ങുന്ന ഒരു രാത്രി. പുതിയ ലൈനായ മാളുവുമായി 'ദൂരകിഴക്കുദിച്ചു' പാടി നടക്കുന്ന ഒരു സുപ്പര്‍ സ്വപ്നം. എന്തോ ശബ്ദം കേട്ടുണര്‍ന്നു. എലിയയിരിക്കും. വീണ്ടും കിടന്നു. അപ്പോള്ണ്ട് അടുത്ത മുറിയില്‍ കിടക്കുന്ന അമ്മയുടെ വിളി:
"എടാ സജ്യെ, ഒന്നേണീക്കടാ. പടിഞ്ഞാറേപുറത്താരോ കതകില്‍ ചവിട്ടുന്നടാ."
എനിക്ക് ദേഷ്യം വന്നു: "അമ്മ കിടന്നുറങ്ങാന്‍ നോക്ക്, വല്ല എലിയോ പൂച്ചയോ ആയിരിക്കും"
"അല്ലടോ, സത്യായിട്ടും ഞാനും കേട്ട്. ഒന്നെണീട്ട് വാ" അമ്മക്ക് സപ്പോര്ട്ടയിട്ടു എന്റെ പെങ്ങളും സ്ഥലത്തെത്തി.

March 21, 2012
Alan's Story: അലന്റെ കഥ - Part 2
Alan's Story: അലന്റെ കഥ - Part 1 ന്റെ തുടര്‍ച്ച :
"എന്നെ ബോധം കെടുത്താനുള്ള പരിപാടിയാണോ അലന്? ഡാന്‍സ് ബാറില്‍ ജോലിക്കിടെ കസ്റ്റമേഴ്സിന്റെ കൂടെ കുടിക്കുന്നത് നിവൃത്തികേട് കൊണ്ടാ, ഇതിപ്പോ നീയെന്റെ കസ്റ്റമറാണോ" അവരൊരു കള്ളച്ചിരിയോടെ ഗ്ലാസില്‍ നോക്കിക്കൊണ്ട് ചോദിച്ചു. എന്നിട്ട് ബെഡ്ഡില്‍ എന്റെ അരികെ വന്നിരുന്നു.
"ഏയ് ഇത്തയ്ക്ക് വേണ്ടെങ്കില്‍ കുടിക്കണ്ട, എനിക്കൊരു കമ്പനിക്കു വേണ്ടി ഒഴിച്ചു എന്നേ ഉള്ളൂ" ഞാന്‍ പറഞ്ഞു.
"നിന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെത്തന്നെ നടക്കട്ടെ" അവരുടെ മുഖത്തെ കുസൃതി എനിക്കു നന്നായി രസിച്ചു.
"പിന്നെ ഈ ഇത്താ എന്നുള്ള വിളി വേണ്ട, എന്നെ നീ നാദിറ എന്നു വിളിച്ചാല്‍ മതി. ഇല്ലാത്ത ബഹുമാനമൊന്നും എനിക്കു തരേണ്ട" ഇത് പറഞ്ഞു കൊണ്ട് അവര്‍ മൂന്നാമത്തെ പെഗ്ഗും സിപ് ചെയ്തു തുടങ്ങി.
"എന്നാല്‍ ശരി നാദിറ, അങ്ങനെയാവട്ടെ" എന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവരുടെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി എന്നിട്ട് എന്റെ കയ്യിലിരുന്ന ഗ്ലാസ് അവര്‍ക്ക് കൊടുത്തു. അവരെന്നെ അമ്പരപ്പോടെ നോക്കി.
"ഇതെന്തു കൂത്താണ്?"

Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon