രചനകള്‍ ക്ഷണിക്കുന്നു @ Thattukada | തട്ടുകട
പുതിയ എഴുത്തുകാരുടെ മലയാളത്തില്‍ എഴുതിയ രചനകള്‍ ലോകം മുഴുവന്‍ പരന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുക എന്നതാണ് തട്ടുകടബ്ലോഗ്.കോം -ന്റെ പ്രഥമലക്ഷ്യം. ഇതോടൊപ്പംതന്നെ വളരെ പ്രശസ്തരായ എഴുത്തുകാരും തട്ടുകടയില്‍ലൂടെ അവരുടെ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തുന്നു. പരസ്യങ്ങളുടെ അതിപ്രസരമില്ലാതെ, വായനക്കാര്‍ക്ക് എളുപ്പത്തില്‍ വായിക്കാവുന്ന തരത്തിലാണ് തട്ടുകടബ്ലോഗ്.കോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
തട്ടുകടയിലെയ്ക്ക് രചനകള്‍ അയയ്ക്കാന്‍ നിങ്ങള്‍ ഒരു അറിയപ്പെടുന്ന കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. മലയാളം എഴുതാന്‍ അറിയാവുന്ന ആര്‍ക്കും അവരുടെ രചനകള്‍ തട്ടുകടയിലെയ്ക്ക് അയയ്ക്കാവുന്നതാണ്. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക് കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്, പൊടിക്കൈകള്‍, ഹാസ്യം, ജനറല്‍, ജീവിതം, TV, വാര്‍ത്ത, ദേശീയം, പ്രവാസി, ആരോഗ്യം, സെക്സ്, വിദ്യാഭ്യാസം, സിനിമ, ഇന്റര്‍നെറ്റ്, സംഗീതം, ഭക്തി, മൊബൈല്‍, മദ്യം, കവിത, രാഷ്ട്രീയം, സ്പോര്‍ട്സ്, മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം.
തട്ടുകടബ്ലോഗ് എഡിറ്റേഴ്സ് നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന സ്റ്റാന്റേര്‍ഡ് ഉള്ള എല്ലാ രചനകളും തട്ടുകടയില്‍ലൂടെ പ്രസിദ്ധപ്പെടുത്തുന്നതാണ്. ചീഫ് എഡിറ്ററുടെ പ്രത്യേക അനുമതി ആവശ്യമില്ലാത്ത എല്ലാ രചനകളും 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. എഡിറ്റിംഗ് ആവശ്യമായി വരുന്ന രചനകള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ശരാശരി 1 ആഴ്ച്ച മുതല്‍ 2 മാസം വരെ സമയം എടുക്കാം.
തട്ടുകടബ്ലോഗ്.കോം ഒരു "Non-Profit Project" ആയതിനാല്‍ പ്രസിദ്ധീകരിക്കുന്ന രചനകള്‍ക്ക് യാതൊരുവിധ പ്രതിഫലവും നല്‍കാന്‍ തട്ടുകടബ്ലോഗ്.കോം -ന് സാധിക്കുകയില്ല.
തട്ടുകടബ്ലോഗ്.കോം -ലേയ്ക്ക് രചനകള്‍ അയക്കുന്നതെങ്ങിനെ?
തട്ടുകടബ്ലോഗ്.കോം -ല്‍ രചനകള്‍ പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെക്കാണുന്നവിധം രചനകള്‍ തയ്യാറാക്കി അയയ്ക്കുക.
രചനകള്‍ മൗലികമായിരിക്കണം.
രചയിതാവിന്റെ ഫോട്ടോ (Optional) ഇ-മെയില്‍ വിലാസം.
മേല്‍ പറഞ്ഞ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് thattukadablog@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക. രചനകള്‍ ടൈപ്പ് ചെയ്യുന്നതിന് ഏതെങ്കിലും ഒരു മലയാളം ഫോണ്ട് ഉപയോഗിക്കാം. പക്ഷേ, ഉപയോഗിച്ച ഫോണ്ടിന്റെ പേര് അറിയിക്കാന്‍ മറക്കരുത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
http://www.google.com/transliterate/indic/Malayalam
Download all Malayalam Fonts here:
http://www.4shared.com/file/96107600/7f633bca/Malayalam_Fonts.html