June 24, 2010
ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ "സുഖ"മാണ്...
രണ്ടോ നാലോ വര്‍ഷംമുമ്പ് നിങ്ങള്‍വന്ന് എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്ന് അതിലുണ്ടായൊരു കുഞ്ഞിന് മൂന്നുവയസ്സായെന്ന് അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന് ഓടിച്ചാടി കളിക്കും, മോന് ബാപ്പാനെ മാടി മാടി വിളിക്കും അതുകാണുമ്പോള്‍ ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും പൂക്കുഞ്ഞിപ്പൈതലല്ലേ... ആമുഖം കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ.....
എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്നാടുകളിലും എസ് എ ജമീല്‍ എന്ന ഗായകന് രചനയും സംഗീതവും നല്കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത് കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്നഭൂമിയായ മണല്കാടിന്റെ മനസും ശരീരവും ഏറെ മാറി.

June 19, 2010
സ്പോര്‍ട്സും സെക്സും സ്പോക്സ് ;-)
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മാച്ചിന്റെ തലേന്ന് സെക്സ് നിഷിദ്ധമാണോ? കായികരംഗത്ത് ഇപ്പോള്‍ ഈ വിവാദം പുകയുകയാണ്. മാച്ചിന്റെ തലേന്ന് ലൈംഗികബന്ധം പുലര്‍ത്തുന്നത് മാച്ചിന് ഗുണകരമാണെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇത് കളിക്കാരന്റെ കായികശേഷിയെ ബാധിക്കുമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.
June 8, 2010
മോഹന്‍ലാല്‍ = MOHANLAL മാത്രം....
മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ മോഹന്‍ലാല്‍ വരുമ്പോള്‍ സിനിമയില്‍ സുന്ദര നായകന്മാരുടെ കാലമായിരുന്നു. അപകര്‍ഷത തോന്നിയിരുന്നോ?
ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത്, വില്ലനായിട്ടല്ലേ? ഒരു വില്ലനു വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം.
അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോദ്ധ്യമുണ്ടായിരുന്നു?
പൂര്‍ണമായി ബോദ്ധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍. Uncouth എന്നു പറയില്ലേ? ഇക്കാര്യത്തില്‍ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല.
June 6, 2010
Who is the hero of the world?
Who is the hero of the world?
വളരെ തന്ത്രപ്രധാനമായ ഒരു ചോദ്യം ആണ് ഇത്. ഇതിന്റെ ഉത്തരം തിരക്കി പലരും ഭൂമിയുടെ പല കോണുകളില്‍ ഇന്നും അലഞ്ഞു തിരിയുന്നുണ്ട്...
അവസാനം അങ്ങ് യുറോപ്പില്‍ ഇന്നലെ രാത്രി കൃത്യം സമയം ഓര്‍മയില്ല
ആ ചോദ്യത്തിനുള്ള മറുപടി കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു.
ഇതിനെ കുറിച്ച് വത്തിക്കാനില്‍ നിന്ന് മാര്‍പ്പാപ്പ പറഞ്ഞത് ഇങ്ങനെ:

June 3, 2010
എന്ത് കൊണ്ട്...എന്ത് കൊണ്ട്...എന്ത് കൊണ്ട്???
ഗര്‍ഭിണികള്‍ക്ക് പപ്പായ കഴിക്കാമോ? വെളിച്ചെണ്ണ കൊളസ്ട്രോള്‍ കൂട്ടുമോ? മൊബൈല്‍ ടവറിനടുത്ത് താമസിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ? ഓരോ കാര്യത്തെക്കുറിച്ചും നൂറുനൂറ് സംശയങ്ങളാണ് നമുക്ക്. എല്ലാത്തിനും മറുപടിയിതാ. തയ്യാറാക്കിയത്: ഡോ.ബി.പത്മകുമാര്‍ (അസോ. പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) ഡോ.ടി.പി.ഉദയകുമാരി (വിമന്‍സ് ഹെല്‍ത്ത് ക്ലിനിക്ക്, കോട്ടക്കല്‍ ആര്യവൈദ്യശാല)
തെക്കോട്ട് തല വെച്ച് കിടക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
തെക്കോട്ട് തല വെച്ച് കിടക്കരുതെന്ന് കേട്ടിട്ടുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
നന്ന് കിഴക്കോട്ട്, ആവാം തെക്കോട്ട്, അരുത് വടക്കോട്ട് നന്നല്ല പടിഞ്ഞാട്ട്എന്നാണ് പറയാറ്. ഭൂമിയുടെ കാന്തിക ദിശ വടക്കോട്ടാണ്. അതുകൊണ്ട് വടക്കോട്ട് തലവെച്ചു കിടക്കുന്നത് നന്നല്ല. കാരണം രക്തത്തിലെ വര്‍ണവസ്തുവായ ഹിമോഗ്ലാബിനില് അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം തലയിലേക്ക് ആകര്‍ഷിക്കപ്പെടും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഹാനികരമാണ്. രാത്രിയില്‍ നാം കിടന്നുറങ്ങുമ്പോഴും തലച്ചോര്‍ സുഗമമായി പ്രവര്‍ത്തിച്ചാലേ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുകയുള്ളൂ. തെക്കോട്ടു തലവെച്ച് കിടക്കുമ്പോള്‍ അത്രയും കുഴപ്പമില്ല, കാരണം ഇരുമ്പിന്റെ അംശം കാലിലേക്കു മാത്രമേ പ്രവഹിക്കുകയുള്ളൂ. ഏറ്റവും നല്ലത് കിഴക്കോട്ട് തലവെച്ചു കിടക്കുന്നതാണ്, അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കും.
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon