September 4, 2010
യക്ഷിയും ഞാനും - ഒരു റിവ്യൂ അല്ല
യക്ഷിയും ഞാനും - ഒരു റിവ്യൂ അല്ല പക്ഷെ കഥ ഇതാണ്...
കൊട്ടേഷന്‍ ടീമിലെ ഒരു ഗുണ്ട ഒളിവില്‍ താമസിക്കുമ്പോള്‍ ഒരു യക്ഷിക്ക് അവനോടു തോന്നുന്ന അനുരാഗം ആണ് വിനയന്‍ കരള്‍ അലിയിക്കുന്ന ഒരു കഥയിലൂടെ പറയാന്‍ ശ്രമിക്കുനത്..
ഈ വ്യതസ്ത വിനയന്‍ ചിത്രത്തിലെ ചില " വ്യത്യസ്തതകള്‍" അക്കമിട്ടു നിരത്താം..
1 . തീ തുപ്പുന്ന ഒരു പെരുമ്പാമ്പ് ...
2 . മധ്യ ആഫ്രിക്കന്‍ മഴകാടുകളില്‍ കാണപെടുന്ന കൊക്കില്‍ പലുള്ള ഒരു മൂങ്ങയും കഴുകനും..
3 . ഗജനി പോസ്റ്ററില്‍ അമീര്‍ഖാനെ പോലെ കണ്ണുരുട്ടുന്ന ഒരു കാടന്‍ പൂച്ച...അത് ഇടയ്ക്കിടെ ചാടി വീഴും..
4 . ടൈല്സ് ഇട്ട നിലത്തും കാട്ടിലെ ചപ്പുചവറുകള്‍ക്ക് ഇടയിലും അല്ലെങ്കില്‍ വേണ്ട എവിടെ നടന്നാലും പാതാളതീനു രണ്ടു കയ്യ് വന്നു നടക്കുന്നവന്റെ കാലില്‍ പിടിക്കും..
5 . രാത്രി അടിച്ചു പൂക്കുറ്റി ആയ നായകന്‍ രാവിലെ എഴുനെറ്റിട്ടും അതെ പോലെ പൂകുറ്റി ..കേട്ട് ഇറങ്ങാത്ത ആ സാധനം എനിക്കും ഒന്ന് കിട്ടിയാല്‍ കൊള്ളാം..
6 . പതിവ് പോലെ വികലാന്ഗര്‍ ..ഒരു അന്ധന്‍ .. പിന്നെ രണ്ടു ഭാര്യമാര്‍ ഉള്ള കുള്ളന്‍.. ഒരു ചെറിയ ബലാല്‍സംഗം .. പാട്ടില്‍ ഒരു കുളി സീന്‍.. വിനയന്‍ ടച്ച് ..
പക്ഷെ ഒരു അന്ധന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുനത് ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും..
7 . പരിചയം ഉള്ള നടന്മാര്‍ ഒക്കെ മന്ത്രവാദികള്‍ ആണ്.. തിലകന്‍, മാള , ക്യാപ്ടന്‍ രാജു (അങ്ങേര്‍ വിഷ വൈദ്യനും ആണ്)
8 . ഒരു സീനില്‍ സ്പടികം ജോര്‍ജിന്റെ ഒരു കോമഡി .. ഹമ്മോ..
9 . കാട്ടിന്റെ അടുത്ത് താമസിക്കുന്ന ഒരു പാവപെട്ട ഹിന്ദു പെണ്‍കുട്ടി കല്യാണത്തിന് നഗരത്തിലെ ക്രിസ്ത്യന്‍ പെണ്ണിനെ പോലെ വെള്ള സ്ലീവ്ലെസ്സ് ഗൌണ്‍ ഇട്ടു വരുന്നു.. കാരണം മരിച്ചാല്‍ പിന്നെ വെള്ള ഇട്ടാലലേ യക്ഷി ലൂക്ക് കിട്ടൂ.. വാട്ട് ആന്‍ ഐഡിയ സിര്‍ജീ വിനയന്ജീ??
10 . യഥാര്‍ത്ഥ കഥയിലും ഫ്ലാഷ്ബാക്കിലും ഒക്കെ ഒരേ ഡ്രസ്സ് .. അത് കൊള്ളാം.. വ്യതസ്തം..
ഇനീം എണ്ണിയാല്‍ ഒടുങ്ങാത്ത വ്യതസ്തതകള്‍ ഉണ്ട്...
ആകപാടെ ഒരു ആശ്വാസം
നല്ല ഒരു നായിക.. പാവങ്ങളുടെ നയന്‍താര എന്ന് വേണെമെങ്കില്‍ വിളിക്കാം.. ആ കൊച്ച് കൊള്ളാം.. കുഴപ്പമില്ലാതെ അഭിനയിച്ചു.. ബാക്കിയുള്ള പുതുമുഖങ്ങള്‍ മിക്കവാറും ഇനി മുഖമേ കാണിക്കില്ല.. ആ ജാതി അഭിനയം ആയിരുന്നു.. കഥകളിയിലെ കത്തി വേഷം കണ്ടാല്‍ പോലും പേടിക്കുന്ന ഞാന്‍ ഇതിലെ ഓരോ ഹൊറര്‍ സീനും കണ്ടു തല തല്ലി ചിരിക്കുക ആയിരുന്നു.. ഗ്രാഫിക്സ് തക്കര്‍ത്തു.. അതെ വിനയനെ ഗ്രാഫിക്സ് മിക്കവാറും തകര്‍ക്കും..
വിനയന്‍ സാര്‍..എന്നാ കൊടുമയ് ... താങ്ക മുടിയലെ ..
എല്ലാവരും ഈ സിനിമ കാണണം .. ഞാന്‍ അനുഭവിച്ച വേദന നിങ്ങളും അനുഭവിക്കണം.. അല്ല പിന്നെ..
By: Sreehari

Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon
5 Comments:
ഇനി ഇപ്പോ കാശ് മുടക്കി കണ്ടു ബോറടിക്കില്ല...!!
നന്ദി...!!
great post. good sence of humour !!!!!!!!!!!
athinekkal kodumai undannaaaa...........ippolathe post man onuu poyi kandu nokkanam........ oru kathi undarunnenkil njan avide vachee kuthi chathene...
porathathinu kootu kondu poya mai gaunappanu (aa sir atm marannathree ) )ente kaieennu ticket um chipsum...avasanam avante vayile teri um enikku...
malayala cinemayude oru pathanammmmmm.......hmm.!!!..
dont steal some one's review and put it here yar...are you not ashamed??it came in Malayalam movie community as the review of the moderator Sreehari..you simply copy paste it...shame on you man..
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി, തിരുത്തിയിട്ടുണ്ട്.
Post a Comment