March 15, 2011

കുറച്ച് ജനറല്‍ കോളേജ് !!!

കുറച്ച് ജനറല്‍ കോളേജ് അല്ലാ ജനറല്‍ ക്ണോളേജ് !!!


1. ഭാരതത്തില്‍ ആദ്യമായി ഒരു സ്ത്രീ റോസാപ്പൂവിന്റെ സുഗന്ധമറിഞ്ഞത് ഏതു വര്‍ഷത്തിലാണ്?

1526-ല മുഗള്‍ സാമ്രാന്ജ്യ സ്ഥാപകനായ ബാബര്‍ ആണ് ആദ്യമായി ഭാരതത്തില്‍ റോസാപ്പൂവ് കൊണ്ട് വന്നത്.

2. ഞാന്‍ എന്തുകൊണ്ട് എന്റെ മകനെ ഒരു നാജ-നാജയെ ചുംബിക്കുവാന്‍ അനുവദിക്കില്ല?

നാജാ-നാജാ എന്നത് മൂര്‍ഖന്‍ പാമ്പിന്റെ ശാസ്ത്രീയ നാമമാണ്.


3. എന്താണ് ഒരു രാജ്യത്തിന്റെ സൈലന്റ് അമ്പാസിഡര്‍?

ഒരു രാജ്യത്തിന്റെ ഔദ്യോഗിക സ്റ്റാമ്പ് ആണ് ആ രാജ്യത്തിന്റെ സൈലന്റ് അമ്പാസിഡര്‍.


4. ഒരു ചെസ്സ്‌ ബോര്‍ഡിലെ സമ ചതുരങ്ങളുടെ എണ്ണം എത്ര?

204. അറുപത്തിനാല് എന്ന് കരുതിയെങ്കില്‍ തെറ്റി. ഓരോ നാല് കളങ്ങളും ഒന്‍പതു കളങ്ങളുമൊക്കെ സമ ചതുരങ്ങളാണല്ലോ?

5. എന്താണ് ആക്സിസ് ആക്സിസ്?

പുള്ളിമാനിന്റെ ശാസ്ത്രീയ നാമമാണ് ആക്സിസ് ആക്സിസ്.


6. "ബിക്കിനി കില്ലറി"നെ എന്ത് പേരിലാണ് നിങ്ങള്‍ അറിയുന്നത്?

കുപ്രസിദ്ധ കുറ്റവാളിയായ ചാള്‍സ് ശോഭ രാജ് ആണു "ബിക്കിനി കില്ലര്‍" എന്ന് അറിയപ്പെടുന്നത്.

7. മിസ്ടര്‍ മോഹന്‍ ഇപ്പോള്‍ ബിഗ്‌ ആപ്പിളിലാണെങ്കില്‍ എവിടെപ്പോയാലാണ് അദേഹത്തെ കാണാന്‍ കഴിയുക?

തീര്ച്ചയായും ന്യൂയോര്‍ക്കിലേക്ക് പോകണം. കാരണം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിളിപ്പേരാണ് ബിഗ്‌ ആപ്പിള്‍.

8. എബ്രാഹം ലിങ്കന്‍ വെടിയേറ്റ്‌ മരിച്ചത് കൃത്യം എത്ര മണിക്കാണ്?

പത്ത് മണി കഴിഞ്ഞു പത്ത് മിനിറ്റ്.
ഇതു ക്ലോക്കിന്റെയും പരസ്യത്തിന്റെ സമയം ഇതായിരിക്കും. കാരണം എബ്രാഹം ലിങ്കന്‍ മരിച്ച ഈ സമയത്തെ സാര്‍വ്വ ദേശീയമായി "സ്റ്റോപ്പ്‌ ടൈം" അഥവാ "നിശ്ചല സമയം" എന്ന് പറയുന്നു.

9. ആരാണ് ആധുനിക കലണ്ടറിന്റെ പിതാവ്?

അഗസ്റ്റസ് സീസര്‍

10. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരം ഏതു?

ന്യൂസ്‌ലാണ്ടിന്റെ തലസ്ഥാനമായ വെല്ലിംഗ്ടന്‍

11. എന്താണ് അര്‍മാന്‍ ജാഫര്‍ എന്ന സ്കൂള്‍ കുട്ടിയെ പ്രശസ്തനാക്കിയ പ്രധാന വാര്‍ത്ത?

498 റണ്‍സ് നേടി ലോക റെക്കോര്‍ഡിനു അര്‍ഹനായ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി.

12. ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയയുടെ 71, 72 പേജുകള്‍ക്കിടയില്‍ സൂക്ഷിച്ചു വയ്ക്കാന്‍ കഴിയുന്ന ഏറ്റവും വില കൂടിയ ഇന്ത്യന്‍ കറന്‍സി നോട്ട് എത്ര രൂപയുടേതാണ്?

1000 രൂപ എന്നാണു ചിന്തിച്ചതെങ്കില്‍ തെറ്റിപ്പോയി. ഒരു പുസ്തകത്തിന്റെയും 71-72 പേജുകള്‍ക്കിടയില്‍ ഒന്നും വെയ്ക്കാന്‍ കഴിയില്ല. കാരണം, അത് ഒരേ താളിന്റെ രണ്ടു പുറങ്ങളാണ്.


13. കൊതുകുകളുടെ താഴ്വര എന്നറിയപ്പെടുന്നത് ഏതു രാജ്യമാണ്? (കൊച്ചിയല്ല)

നിക്കരാരാഗെഉ

14. അയര്‍ലണ്ടുകാരനായ മിസ്റ്റര്‍ തോമസിന് പാമ്പുകളെ ഒട്ടും ഭയമില്ല. എന്തുകൊണ്ട്?

പാമ്പുകളൊന്നും ഇല്ലാത്ത രാജ്യമാണ് അയര്‍ലന്‍ഡ്‌.


15. മിസാറു(Mizaru), കികാസറു(Kikazaru), ഇവാസറു(iwazaru) ഇവരെ നിങ്ങള്‍ക്കെല്ലാം അറിയാം. പലപ്പോഴും കണ്ടിട്ടുമുണ്ട്. ആരാണിവര്‍?

മൂന്ന് ബുദ്ധിമാന്മാരായ കുരങ്ങുകളാണ് മിസാറു, കികാസറു, ഇവാസറു എന്നിവര്‍. ആദ്യത്തെയാള്‍ മോശമായതൊന്നും കാണാതെ കണ്ണ് പൊത്തുന്നവനും, രണ്ടാമത്തെയാള്‍ മോശമായതൊന്നും കേള്‍ക്കാതെ കാതു പൊത്തുന്നവനും, മൂന്നാമാത്തെയാള്‍ മോശമായതൊന്നും പറയാതെ വായും പൊത്തിയിരിക്കുന്നവനുമാണ്.


16. സ്പാനിഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ കോള്‍ ഗേറ്റ് എന്ന ടൂത്ത് പേസ്റ്റ് വില്‍ക്കാന്‍ ഉള്ള ബുദ്ധിമുട്ട് എന്താണ്?

സ്പാനിഷ് ഭാഷയില്‍ "കോള്‍ ഗേറ്റ്" എന്ന വാക്കിനു "പോയി തൂങ്ങി ചാവടോ" (go hang yourself) എന്നാണര്‍ത്ഥം.

17. നിന്റെ തലമുടിയില്‍ സിങ്കും കോപ്പറും കൂടുതലാണ് എന്ന് പറഞ്ഞാല്‍ എന്ത് മനസിലാക്കാം?
തലമുടിയില്‍ സിങ്കും കോപ്പറും കൂടുതലാണ് എന്ന് പറഞ്ഞാല്‍ ബുദ്ധിമാനാണെന്നു മനസിലാക്കാം. കാരണം, ബുദ്ധിമാന്‍മാരുടെ തലയില്‍ സിങ്കിന്റെയും കോപ്പറിന്റെയും അളവ് കൂടുതലായിരിക്കും.

18. അസ്വസ്ഥനായ ഒരു ഹിപ്പപ്പോട്ടാമസിന്റെ വിയര്‍പ്പിന്റെ നിറമെന്താണ്?
ചുവപ്പ്

19. ഏറ്റവും കൂടുതല്‍ കടിക്കുന്നത് ഏതു വര്‍ഗ്ഗത്തില്‍പ്പെട്ട നായകളാണ്?
ഏറ്റവും കൂടുതല്‍ തവണ മനുഷ്യനെ കടിക്കുന്നത് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് വര്‍ഗ്ഗത്തില്‍പ്പെട്ട നായകളാണ്.

20. രണ്ടു മുന്‍കാലുകള്‍ ഉയര്‍ത്തി നില്‍ക്കുന്ന കുതിരയുടെ പുറത്തിരിക്കുന്ന പടയാളിയുടെ പ്രതിമ കണ്ടാല്‍ എന്ത്
മനസിലാക്കാം?

രണ്ടു മുന്‍കാലുകള്‍ ഉയര്‍ത്തി നില്‍ക്കുന്ന കുതിരയുടെ പുറത്തിരിക്കുന്ന പടയാളിയുടെ പ്രതിമ കണ്ടാല്‍, അയാള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണെന്ന് മനസിലാക്കാം.

അള്‍ട്ടിമേറ്റ് വെടി: ഒരു പൂച്ചയുടെ മുന്നില്‍ ഒരു പച്ച മീനും ഒരു പൊരിച്ച മീനും കൊണ്ട് വെച്ചാല്, പൂച്ച ആദ്യം യേത് മീന്‍ എടുക്കും ??

How to post comments?: Click here Eng Or മലയാളം

7 Comments:

വെട്ടിച്ചിറ ഡൈമണ്‍ said...

21. എം.ടി വാസുദേവന്‍ നായരുടെ ഇനീഷ്യല്‍ എന്ത്? അദ്ദേഹം ഏതു ജാതിയില്‍പ്പെട്ട ആളാണ്‌?
:)

thazhakath said...

നല്ല രസകരമായ പോസ്റ്റ്‌.ചോദ്യവും ഉത്തരവും കലക്കി.

Sreekuttan said...

ഏലാപ്പുറത്തെ ഏറ്റവും സുന്ദരനും സത്ഗുണസമ്പന്നനുമായ യുവാവ് ആരാണ്?????????

നല്ല ഉദ്യമം..അഭിനന്ദനങ്ങള്‍

jidhujose said...

nice

luttappykuttan said...

കൊള്ളാം ..........

റ്റോംസ് കോനുമഠം /thattakam.com said...

ഒരു ഐസ് ബ്ലോക്ക് എത്ര കൊട്ട മീനിനു ഇടാം...?

sravangiri said...

hi

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon