2008 ലാണ് ട്വിറ്റര്‍ ഫെസ്‌റ്റിവലിന് തുടക്കംകുറിച്ചത് ലണ്ടനിലെ ട്വീപിളുകളാണ് (പീപ്പിള്‍ ഹു യൂസ് ട്വിറ്റര്‍) ഹാര്‍വെസ്‌റ്റ് ട്വിസ്‌റ്റിവല്‍ എന്ന പേരില്‍ ഇങ്ങനെ ഒരു കൂട്ടായ്‌മക്ക് തുടക്കംകുറിച്ചത് അതിന് ശേഷം 2009 ജനുവരി 8 നാണ് ട്വീസ്‌റ്റിവല്‍ ഗ്ലോബലിന് തുടക്കം കുറിച്ചത്.ട്വീസ്‌റ്റിവല്‍ ഗ്ലോബല്‍ 2010 ലോകമെങ്ങും 175 നഗരങ്ങളിലാണ് ആഘോഷിക്കുന്നത്. ഇന്ത്യയില്‍ ഐ.ടി തലസ്‌ഥാനമായ ബാംഗ്ലൂരില്‍ മാര്‍ച്ച് 25 നാണ് ട്വിസ്‌റ്ററിവല്‍ നടക്കുക. ബാംഗ്ലൂര്‍ കൂടാതെ ചെന്നൈ, ഗോവ മുംബൈ ഡല്‍ഹി കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളിലും ഈവര്‍ഷം ട്വിറ്റര്‍ ഫെസ്‌റ്റിവല്‍ അരങ്ങേറും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം നല്‍കുകയാണ് ഇത്തവണത്തെ ട്വിസ്‌റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരാണാര്‍ത്ഥം മാര്‍ച്ച് 27ന് ഇന്റര്‍ കോര്‍പ്പറേറ്റ് ക്രിക്കറ്റ് മത്‌സരവും സംഘടിപ്പിക്കുന്നുണ്ട്.
ഓണ്‍ലൈനിലൂടെ സംവദിക്കുക ഓഫ് ലൈനിലൂടെ ഒത്തുചേരുക എന്നതാണ് ട്വിറ്റ് ഫെസ്‌റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ കോഓര്‍ഡിനേറ്റര്‍ ആയ വൈജയന്തി പറയുന്നു. ട്വിറ്റര്‍ വെറുതെ കൂട്ടുകൂടി പോകാനുള്ള സംവിധാനം എന്നതിലുപരിയായി സാമൂഹിക സേവനത്തിന് കൂടി ഉപയോഗപ്രദമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിങ്ങള്‍ക്കും ഒരു ട്വിറ്റര്‍ അക്കൌണ്ട് ഉണ്ടാക്കണ്ടേ?? അതിനായി ഇവിടെ നോക്കൂ..
ട്വിറ്റര്‍ അക്കൌണ്ട് ഉള്ള എല്ലാ വായനക്കാര്‍ക്കും അവരുടെ ട്വിറ്റര്‍ ID അല്ലെങ്കില്‍ ട്വിറ്റര്‍ URL കമന്റായി പോസ്റ്റാം.
ഇതാണ് എന്റെ ട്വിറ്റര്‍ URL: http://twitter.com/Jikkumon
How to post comments?: Click here for details
0 Comments:
Post a Comment