October 30, 2010

സംഗീതം ഒരു Silsila...

അറിയും തോറും അകലം കൂടുന്ന മഹാസാഗരം..

അലഞ്ഞിട്ടുണ്ട് , അതും തേടി..

നിലാവില്‍, യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവന് ഒരു വെളിപാടുണ്ടാകുന്നു.

എന്താ? ഗ്വാളിയറിലേയ്ക്ക് വച്ചുപിടിക്കാന്‍..

എന്തിനാ? ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം..

ഗ്വാളിയര്‍..


ഘരാനാ മാജിക്‌ പീകോക്കിനെക്കുറിച്ചറിയാന്‍ ചെന്നുപെട്ടത് ഒരു പഴയ സിംഹത്തിന്റെ മടയില്‍..
ഉസ്താദ്‌ ബാദുഷാ ഖാന്‍..
മൂപ്പര് നല്ല ഫിറ്റാ. എന്താ സംഭവം? നല്ല A – ക്ലാസ്സ്‌ ഭാംഗ്..

ആവശ്യം അറിയിച്ചു . ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടക്കീശയില്‍ എന്താ ഉള്ളത്? ഒന്നൂല്ലാ..
സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലുമറിയാത്ത ഹരിശങ്കര്‍ ചേട്ടനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ദര്‍ബാര്‍ രാഗത്തില്‍ ഒരു സാധനം അങ്ങടലക്കി..

സില്‍സിലാ ഹേ സില്‍സിലാ…
സില്‍സിലാ ഹേ സില്‍സിലാ…
എന്റെ കൂടെ പാടു നീ…
സില്‍സിലാ ഹേ സില്‍സിലാ…
മോദമോടെ ആടു നീ…
സില്‍സിലാ ഹേ സില്‍സിലാ…


പാടി മുഴുമിക്കാന്‍ വിട്ടില്ല.. അതിനു മുമ്പ് ഉസ്താദ്‌ ചേര്‍ത്തങ്ങട് പിടിച്ചു കൂമ്പിനിട്ടു നാലിടി തന്നു.. ഞാന്‍ ഫ്ലാറ്റ്… എന്നിട്ട് പറഞ്ഞു..

ഇനി ഇമ്മാതിരി സാധനം ഇറക്കിയാല്‍ നിന്റെ പള്ളക്ക് ഞാന്‍ കത്തി കേറ്റും.


ശറാബിയോം കി സിന്ദഗീ .... കഭീം ഖതം ഹോ ജാത്തീ ഹൈം
_________________________________________________

നിങ്ങള്‍ക്കായി ഒരു സില്‍സില ആല്‍ബം കോണ്ടസ്റ്റ്

1. മനസ്സിന്നുള്ളിലെ ദുഃഖങ്ങള്‍ എങ്ങനെ ഒകെ തീര്‍ക്കാന്‍ ആണ് കവി പറയുന്നത് ?

a. ചാടിയും മറിഞ്ഞും
b. ആടിയും പാടിയും
c. വെട്ടിയും കുത്തിയും
d. വെള്ളമടിച്ചു

2. എന്ത് പോലെ ഉള്ള ജീവിതത്തില്‍ ആണ് സങ്കടപെടുവാന്‍ നേരമില്ലാത്തത്‌ ?

a. അമിട്ട്
b. കുമിള
c. ബോംബ്‌
d. പപ്പടം

3. സന്തോഷ പൂത്തിരി കത്തിച്ച നേരത്ത് എവിടെ ഒക്കെ ആണ് വെട്ടം വന്നത് ?

a. റോഡിലും ഗ്രൌണ്ടിലും
b. മണ്ണിലും വിണ്ണിലും
c. ഷാപിലും ബാറിലും
d. അപ്പറത്തെ വീട്ടില്‍

4. ഉള്ളിലെ ചന്ദ്രിക പൂത്ത് തളിര്ത്തപ്പോള്‍ എവിടെ ഒക്കെ വെട്ടം വന്നു ?

a. മനസ്സിന്റെ ഉള്ളില്‍
b. മനസ്സിലുള്ളവന്റെ ഉള്ളില്‍
c. തലയ്ക്കുള്ളില്‍
d. പോക്കറ്റിനുള്ളില്‍

5. മനം എവിടെ ആണ് മുത്തം ഇട്ടത് ?

a. സങ്കട കണ്ണീരില്‍
b. ദേഷ്യ കണ്ണീരില്‍
c. ആനന്ദ കണ്ണീരില്‍
d. വെറും കണ്ണീരില്‍

6. കവിയുടെ ഭാവനയില്‍ ഏതൊക്കെ ആണ് "സില്‍സില" ?

a. ജീവിതം
b. യൌവനം
c. പ്രണയം
d. കണ്ണില്‍ കാണുന്നതെല്ലാം

7. സില്‍സില എങ്ങനെ ആടണം എന്നാണ് കവിയുടെ ആഗ്രഹം ?

a. മോധമോടെ
b. ആര്‍ത്തിയോടെ
c. വാശിയോടെ
d. എങ്ങനേല്ലും

8. ആടിയും പാടിയും ___________ __________ ?

a. ഹ ഹ
b. ഹി ഹി
c. ഹേ ഹേ
d. ഹോ ഹോ

9. കവിയെ എങ്ങനെ "തീര്‍ക്കണം" എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് ?

a. വെടി വെച്ച്
b. പെട്രോള്‍ ഒഴിച്ചു കത്തിച്ചു
c. പാണ്ടി ലോറി കേറ്റി
d. ബോംബ്‌ വെച്ച്

10. അല്ലാ ശെരിക്കും എന്താണ് ഈ "സില്‍സില" ?

a. ആ
b. ആര്‍ക്കറിയാം
c. നാശം
d. ഒന്ന് പോടാ ഉവ്വേ

ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന പത്തു പേര്‍ക്ക് അടുത്ത ആല്‍ബത്തില്‍ തൊപ്പി വെച്ചു അഭിനയിക്കാനുള്ള അ(ന)വസരം.... കൂടാതെ ഉത്തരം അയക്കുന്നവര്‍ക്കെല്ലാം "സില്‍സില" ക്യാപ് സമ്മാനം.


_________________________________________________

സില്‍സില ഗാനം ഒരിക്കല്‍ക്കൂടി:-



അതിന്‍റെ വരികള്‍ :-

സില്‍സില ഹേ സില്‍സില ( 4)
എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

സന്തോഷപ്പൂത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പൂത്തു തളിര്‍തപ്പോ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
മുത്തമിട്ടെ മാനം മുത്തമിട്ടെ (4)
ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ മാനം ആനന്ദക്കണ്ണീരില്‍ മുത്തമിട്ടേ (2)

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

ജീവിതം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
യൌവനം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
പ്രണയം ഒരു സില്‍സില സില്‍സില ഹേ സില്‍സില (2)
ആസ്വദിക്കുക ജീവിതം ആസ്വദിക്കുക യൌവനം (2)
ആനന്ദിക്കുക ജീവിതം ആനന്ദിക്കുക യൌവനം (2)

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല
ആടിയും പാടിയും .. ഹേ. ഹേ (2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല

എന്റെ കൂടെ പാടു നീ
സില്‍സില ഹേ സില്‍സില ( 4)
മോദമോടെ ആടു നീ
സില്‍സില ഹേ സില്‍സില ( 4)

7 Comments:

പൊതുജനം - കഴുത !! said...

നമ്മുടെ പല ബ്ലോഗുകളും പോലെ തന്നെ ഈ ആല്‍ബവും. ഗുണമില്ല. എന്നാല്‍ ഇത്ര ചെളിവാരി എറിയാന്‍ മാത്രം നികൃഷ്ഠം എന്നും പറയുക വയ്യ. ആരോ ഒരാള്‍ മഹാമോശം എന്നു പറഞ്ഞു. പിന്നാലെ വന്ന എല്ലാവരും അതുശരിവച്ചു കല്ലെറിയുന്നു. ഈ ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടേതിനു സമാനമായ സാംസ്കാരിക നിലവാരവും ആശയദാരിദ്ര്യപ്രശ്നവും 75% ബ്ലോഗുകളിലും ദൃശ്യം.

ആചാര്യന്‍ said...

"തട്ടുകട" ഒരു സില്‍സിലാ ...
"ആചാര്യന്‍ " ഒരു സില്‍സിലാ...
ബ്ലോഗര്‍മാരും സില്‍സിലാ...
വായനക്കാരും സില്‍സിലാ.
..

Shonu said...

ഈ പാട്ട് എത്ര മോശമായാലും ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്.... ഈ കാലത്ത് ഇറങ്ങുന്ന മലയാള സിനിമയിലെ തല്ലിപ്പൊളി ദിലീപ് - സിനിമയിലെ ഗാനങ്ങലെക്കള്‍ നല്ല ലിറിക്സ് ആണ്... :)...Oru Nalla Intention ee paattinu pinnilundu....

Gafoor Ka Dhosth said...

നമ്മുടെ കിണ്ണന്റേം രാധയുടെം കൂടെ ഒന്നിടു ചക്കരെ അതെന്തനെന്നും കൂടെ അറിയട്ടെ

Gafoor Ka Dhosth said...

നമ്മുടെ കിണ്ണന്റേം രാധയുടെം കൂടെ ഒന്നിടു ചക്കരെ അതെന്തനെന്നും കൂടെ അറിയട്ടെ

Harisankarkalavoor said...

thanks.. at least u studied my song very well.

Jikku's Thattukada | Click now said...

അതൊരു സത്യം മാത്രം.. എന്തായാലും താങ്കള്‍ മഹാനാണ് എത്രയൊക്കെ പരിഹസിക്കപെടുന്ന സാഹചര്യത്തിലും തളരാതെ മറ്റൊരു നല്ല കവിതയുമായി തിരിച്ചു വന്ന താങ്കള്‍ക്ക് ഒരായിരം ആശംസകള്‍ ഈ സൈറ്റ്‌ വിസിറ്റ് ചെയ്തതിന് എന്റെ വക ഒരു തേങ്ങ ((((((((((((((o))))))))))))))))

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon