
December 23, 2010
ഈ മാതാപിതാക്കളെന്താ ഇങ്ങനെ ??

അന്നത്തെ വെയിലിന് ചൂടുണ്ടായിരുന്നില്ല. എന്റെ മേലുദ്യോഗസ്ഥ മുഖവുരയൊന്നും കൂടാതെയാണ് ആ സഹായം തേടിയത്
``എന്റെ മൊബൈലില്‍ സഭ്യമല്ലാത്ത ഭാഷയില്‍ മെസ്സേജസ് വരുന്നു. ആളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?''
December 22, 2010
കറുകച്ചാല്‍ ഷാനിലെ നൂണ് ഷോ

ഒരു സിനിമ തുടങ്ങുമ്പോള്‍ എഴുതി കാണിക്കും ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുമായും ഒരു സമയവുമില്ല, അഥവാ ഉണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം എന്ന്. എന്നാല്‍ ഞാന്‍ പറയുന്ന ഈ വിവരണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ജീവിച്ചിരിപ്പുണ്ട്. പ്രീഡിഗ്രീ രണ്ടാം വര്‍ഷം പഠിക്കുന്ന കാലം, എന്നതെതും പോലെ തന്നെ കമ്പനികള്‍ എല്ലാം ആയി ലില്ലി സ്റ്റോര്‍സിന്റെ വരാന്തയില്‍ ഇരുന്നു എല്ലാവരുടെയും ഹാജര്‍ എടുത്തു. സമയം 9.50 ക്ലാസ്സില്‍ കയറേണ്ട മിടുക്കന്മാര് എല്ലാം പോയി. ശേഷിച്ചത് ഞാനും, ജിജോ, റസീഫ്,
മഅദനിക്കു ശിഷ്യപ്പെടുക...
അടുത്തിടെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പത്രസമ്മേളനം ചാനലുകളില്‍കണ്ടു. മുഖ്യമന്ത്രിയല്ലേ, എന്താണു പറയുന്നതെന്ന് കണ്ടുകളയാം എന്നുകരുതി അച്ചടക്കമുള്ള പൗരനായ ഞാന്‍ ടി.വിയുടെ മുന്നിലിരുന്നു. പത്രസമ്മേളനം തുടങ്ങി. ആദ്യ ചോദ്യത്തിനുത്തരം പറയാന്‍ മുഖ്യമന്ത്രി വായ് തുറന്നു. പിന്നെ അടച്ചു. പിന്നെ കണ്ണാടിയുടെ അടിയിലൂടെ കണ്ണുമേലോട്ടാക്കി ചുണ്ടുകൊണ്ട് എന്തോ അഭ്യാസം കാണിച്ചു. മസില് പിടിച്ചു.
Tags:
TV,
പ്രവാസി,
ഭക്തി,
രാഷ്ട്രീയം,
വാര്‍ത്ത,
വിദ്യാഭ്യാസം,
സംഗീതം
December 21, 2010
സലാം Sachin Tendulkar
ഇരുപതുവര്ഷമെന്നത് ചെറിയ കാലയളവല്ല, ജീവിതത്തില്‍പ്പോലും. അപ്പോള്‍, ഒരേ മേഖലയില്‍ ഇക്കാലമത്രയും അഗ്രഗണ്യന്മാരിലൊരാളായി നിന്നവരെ ഇതിഹാസമെന്നല്ലാതെ എന്താണ് വിളിക്കുക? സച്ചിന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ ഇതിഹാസമാകുന്നത് അങ്ങനെയാണ്. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്താനെതിരെ അരങ്ങേറിയതുമുതല്ക്ക്, ഇന്നോളം തെണ്ടുല്‍ക്കര്‍ക്ക് സമാനം മറ്റാരുമില്ല. ഹൈദരാബാദില്‍, ഓസ്ട്രേലിയക്കെതിരെ 141 പന്തില്‍ 175 റണ്‍സ് നേടിയ പ്രകടനത്തിലൂടെ, കളിയോടുള്ള തന്റെ ആവേശത്തിനും യുവത്വത്തിനും പ്രതിഭയ്ക്കും തെല്ലും മാറ്റുകുറഞ്ഞിട്ടില്ലെന്ന് തെണ്ടുല്‍ക്കര്‍ തെളിയിച്ചു.
Tags:
TV,
ആരോഗ്യം,
ദേശീയം,
വാര്‍ത്ത,
സ്പോര്‍ട്സ്
December 20, 2010
പെണ്ണുങ്ങള് ഇത്രയ്ക്ക് തരംതാഴാമോ ?
ഒരു വയസുള്ള കുട്ടിയെ പട്ടിണിക്കിട്ട് എല്ലുംതോലുമായി ഉറുമ്പരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ അതിനെ രക്ഷിക്കാന്‍ മുന്നോട്ടുവന്നത് നാട്ടുകാരായിരുന്നു.
സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാന്‍പോലും സമ്മതിക്കാത്ത കാമുകന്റെ ഇംഗിതത്തിനു വഴങ്ങി സ്വന്തം കാമാര്ത്തിപൂരണത്തിനായി മാത്രം അയാളോടൊപ്പം കഴിയാന്‍ തയാറായ സ്ത്രീ `അമ്മ' എന്ന വിശുദ്ധനാമത്തിനുപോലും അപമാനമാണ്.
December 16, 2010
എന്ന് തീരുമോ ആവോ ഈ കുഴിതാണ്ടി യാത്ര
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വളരെയധികം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ഭരണംമാറി പുതിയ ഭരണകൂടം നിലവില്‍വരുമ്പോള്‍ ജനങ്ങളെ വലച്ചിരുന്ന അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും എന്ന ശുഭപ്രതീക്ഷ വ്യാപകമായിരുന്നു.
കേരളത്തില്‍ ജനങ്ങളെ ഏറ്റവും ദുരിതത്തിലാക്കിയത് തകര്‍ന്ന റോഡുകളും അതിലുള്ള ഗര്‍ത്തങ്ങളും അതില്‍വീണ് ആക്സിഡന്റില്‍ പരുക്കുപറ്റുന്ന/മരണമടയുന്നതുമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടൊപ്പം കുഴിയടപ്പ് മഹായജ്ഞവും പ്രഖ്യാപിച്ച് കുഴികള്‍ കൃത്യമായി എണ്ണി കോടികള്‍ അതിനുവേണ്ടി നീക്കിവച്ചു എന്നെല്ലാം പ്രഖ്യാപനമുണ്ടായെങ്കിലും ധനമന്ത്രിയുടെ മുണ്ടുമടക്കികുത്തി കുഴിയിലേക്കുള്ള `കുഴിതാണ്ടിയാത്ര' ദൃശ്യമാധ്യമങ്ങള്‍ക്ക് വിരുന്നായതൊഴിച്ചാല് മറ്റൊന്നും സംഭവിച്ചില്ല.
Tags:
TV,
ആരോഗ്യം,
ജനറല്‍,
ജീവിതം,
ദേശീയം,
രാഷ്ട്രീയം,
വാര്‍ത്ത,
വിദ്യാഭ്യാസം
December 15, 2010
കൊച്ചി കണ്ട ബിജു....ശെന്റെ പൊന്നോ
'എല്ലാരും എയീച്ച് സീറ്റ്ബെല്‍റ്റ് ഇട്ട്,മുറുക്കെ പിടിച്ചിരുന്നോണേ,ഇനി പറഞ്ഞില്ലാന്ന് വേണ്ട,മനസറിഞ്ഞ് ദൈവങ്ങളെ വിളിച്ചോ..നമ്മള്,ദാ താഴാന്‍ പോവാ...ദാ താഴ്ന്ന്..വീണ്ടും താഴ്ന്ന്.. അള്ളോ'....എന്ന പൈലറ്റിന്റെ ഇംഗ്ളീഷിലുള്ള നിലവിളി കേട്ട് ഉറക്കത്തിലായിരുന്ന ഞാന്‍ ഞെട്ടി ഉണര്‍ന്ന് തുപ്പലിറക്കി എന്റെ ലിപ്പറത്തിരുന്ന ചാക്കോച്ചായനെ കണ്ണുതള്ളി നോക്കി...
എന്റെ പരിഭ്രമം കണ്ടതും അച്ചായന് പറഞ്ഞു..."കൊച്ചി എത്തി"
യെപ്പ??എന്നിട്ടാ ചീഞ്ഞ മണം കിട്ടുന്നില്ലല്ല്', എന്ന് ചിന്തിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു,
"അച്ചായനെ വിളിക്കാന്‍ വീട്ടീന്നാരെങ്കിലും വരുവോ??"
"വീട്ടീന്ന് വിളിക്കാന്‍ വരാന്‍ ഞാന്‍ എന്താടോ കോയംബത്തൂര്‍ നേര്‍സിങ് പഠിക്കാന്‍ പോയേച്ച് തിരിച്ചു വരുന്ന പെങ്കൊച്ചോ"?
അശ്ലീലം മനസില്‍ കൊണ്ടുനടക്കുന്നവര്‍
``Beauty is in the eyes of the beholds'' എന്ന് കവി പാടി. സൗന്ദര്യം, നോക്കുന്നവന്റെ കണ്ണുകളിലാണ്. എനിക്ക് അതിനോട് ഒന്നുകൂടി ചേര്‍ക്കാനുണ്ട്. അശ്ലീലവും നോക്കുന്നവന്റെ കണ്ണുകളിലാണ്. അത് കണ്ണുകള്‍ കാണുന്നത് ആ കണ്ണുകളുടെ ഉടമസ്ഥന്റെ മനസ് അശ്ലീലം നിറഞ്ഞതായതിനാലാണ്. അശ്ലീലം മനസിലാണ്.
അല്ലെങ്കില്‍ കൊച്ചിന് ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ മുറ്റത്ത് മനോഹരമായ സാഗരകന്യക എന്ന വൃക്ഷശില്പത്തെ ഏറ്റവും അശ്ലീലമായി സ്തനഛേദം നടത്താന്‍ സാധിക്കുമായിരുന്നില്ല.
ആ ഹരിതശില്പഭംഗി അസാധാരണമായിരുന്നു. ഒരു പൂന്തോട്ടക്കാരന് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുംകൊണ്ട് വെട്ടിമിനുക്കി ചോതോഹരിമാക്കിയ, പൂര്‍ണ്ണതനേടിയ സ്ത്രീരൂപമായിരുന്നു ഹരിതസാഗരകന്യക. ചെടികൊണ്ട് ഇത്ര മനോഹരമായ ഒരു കലാശില്പം മെനയാന്‍ വളരെ അധികം കലാബോധമുള്ള, ക്ഷമാശീലമുള്ള ഒരാള്‍ക്കുമാത്രമേ സാധിക്കൂ.
December 13, 2010
കമന്റ്സ് ഇടാന്‍ പുതിയ മാര്‍ഗ്ഗം - Disqus Comments
കുറെ നാളുകളായി പലരും എന്നോട് ബ്ലോഗിലൂടെയും മെയിലിലൂടെയും ചോദിക്കുന്ന ഒരു കാര്യമുണ്ട്.
“ഈ സൈറ്റില്‍ എങ്ങനെ ആണ് കമന്റിടുന്നത് …?”
“കമന്റിടാന്‍ വല്ലാത്ത പ്രയാസം…?”
” ഈ സൈറ്റില്‍ കമന്റിടാന്‍ പറ്റാത്തത് കാരണം ഇവിടെ കമന്റിടുന്നു..!!”
എന്നിങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങളും പറച്ചിലുമായി കാര്യങ്ങള്‍ അങ്ങനെ ഒരു രസവുമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയാതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ്. ഈ സൈറ്റില്‍ വരുന്നവര്‍ക്ക് (ചിലര്‍ക്ക്) കമന്റാന്‍ പറ്റിയില്ലെങ്കില്‍ അതവരെ പോലെ തന്നെ എനിക്കും വിഷമമുള്ള കാര്യമാണ്.
Tags:
ഇന്റര്‍നെറ്റ്,
ജനറല്‍,
ദേശീയം,
വാര്‍ത്ത,
വിദ്യാഭ്യാസം
December 9, 2010
How to increase download speeds of uTorrent
First of all download utorrent software from here: http://www.utorrent.com/ . Its free....
Download your torrents from http://www.kickasstorrents.com/ , I hope its the best.
For your convenience use this login.
Username: umeshbalan80@gmail.com
Password: kickass123
NB: Please dont spam the board. You can read the site guidlines here.
Download your torrents from http://www.kickasstorrents.com/ , I hope its the best.
For your convenience use this login.
Username: umeshbalan80@gmail.com
Password: kickass123
NB: Please dont spam the board. You can read the site guidlines here.
Tags:
ഇന്റര്‍നെറ്റ്,
ദേശീയം,
വാര്‍ത്ത,
വിദ്യാഭ്യാസം,
സിനിമ
December 8, 2010
ഗൂഗിളിനു ഒരുമ്മ !!!!!
പ്രിയപെട്ടവരെ,
സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ.. ബെക്കിങ്ങാം പാലസിലേക്ക് കുറെ നാളായി പോണം എന്ന് കരുതി ഇരിക്കുമ്പോളാണ് ഈ കത്ത് വന്നത്..
നന്ദി ഉണ്ട് ഗൂഗിള്‍ നന്ദി ഉണ്ട് ഒരുപാട്.. എനിക്കിപ്പോള്‍ ഓര്മ വരുന്നത്, അന്ന് ഒബാമ എനിക്ക് അയച്ച ആ കത്ത് കിട്ടിയിട്ട് സമയത്ത് എത്തിപ്പെടാന്‍ ഒക്കാതതിനാല് അവരെന്നെ കാണാന്‍ അനുവദിച്ചില്ല, അതൊക്കെ പോട്ടെ അതിന്റെ ദുഃഖം പുള്ളിക്കാരന് കുറെ ഫോണ്‍ വിളിച്ചു കരഞ്ഞു തീര്‍ത്തു, പണ്ടേ ഈ രാജ യോഗം രാജ് യോഗം
സന്തോഷം കൊണ്ട് എനിക്കിരിക്കാന്‍ വയ്യേ.. ബെക്കിങ്ങാം പാലസിലേക്ക് കുറെ നാളായി പോണം എന്ന് കരുതി ഇരിക്കുമ്പോളാണ് ഈ കത്ത് വന്നത്..
നന്ദി ഉണ്ട് ഗൂഗിള്‍ നന്ദി ഉണ്ട് ഒരുപാട്.. എനിക്കിപ്പോള്‍ ഓര്മ വരുന്നത്, അന്ന് ഒബാമ എനിക്ക് അയച്ച ആ കത്ത് കിട്ടിയിട്ട് സമയത്ത് എത്തിപ്പെടാന്‍ ഒക്കാതതിനാല് അവരെന്നെ കാണാന്‍ അനുവദിച്ചില്ല, അതൊക്കെ പോട്ടെ അതിന്റെ ദുഃഖം പുള്ളിക്കാരന് കുറെ ഫോണ്‍ വിളിച്ചു കരഞ്ഞു തീര്‍ത്തു, പണ്ടേ ഈ രാജ യോഗം രാജ് യോഗം
Tags:
ഇന്റര്‍നെറ്റ്,
കഥ,
മൊബൈല്‍,
രാഷ്ട്രീയം,
വാര്‍ത്ത,
സിനിമ,
ഹാസ്യം
December 7, 2010
പഴയ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ക്യാമറ വില്ക്കുമ്പോള് ശ്രദ്ധിക്കുക !!!
നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്ക്കുമ്പോള് ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്വെയര് ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്വെയര് ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...
Tags:
TV,
ഇന്റര്‍നെറ്റ്,
ജീവിതം,
ദേശീയം,
മൊബൈല്‍,
വാര്‍ത്ത,
വിദ്യാഭ്യാസം,
സെക്സ്
Now call India at cheaper rates
© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.
How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.
For more details
E:mail: sumeshcm2004@gmail.com
Receive all updates via Facebook. Just Click the Like Button Below▼
▼
You can also receive Free Email Updates:
Powered By Jikkumon