December 13, 2010

കമന്റ്സ് ഇടാന്‍ പുതിയ മാര്‍ഗ്ഗം - Disqus Comments

കുറെ നാളുകളായി പലരും എന്നോട് ബ്ലോഗിലൂടെയും മെയിലിലൂടെയും ചോദിക്കുന്ന ഒരു കാര്യമുണ്ട്.
“ഈ സൈറ്റില്‍ എങ്ങനെ ആണ് കമന്റിടുന്നത് …?”
“കമന്റിടാന്‍ വല്ലാത്ത പ്രയാസം…?”

” ഈ സൈറ്റില്‍ കമന്റിടാന്‍ പറ്റാത്തത് കാരണം ഇവിടെ കമന്റിടുന്നു..!!”

എന്നിങ്ങനെ പല രീതിയിലുള്ള ചോദ്യങ്ങളും പറച്ചിലുമായി കാര്യങ്ങള്‍ അങ്ങനെ ഒരു രസവുമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയാതിനാലാണ് ഇത്തരത്തില്‍ ഒരു കുറിപ്പ്. ഈ സൈറ്റില്‍ വരുന്നവര്‍ക്ക് (ചിലര്‍ക്ക്) കമന്റാന്‍ പറ്റിയില്ലെങ്കില്‍ അതവരെ പോലെ തന്നെ എനിക്കും വിഷമമുള്ള കാര്യമാണ്.

കമന്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടിയിട്ടല്ല. സുഹൃത്തുക്കള്‍ പറയുന്നത് എന്താണന്നു അറിയാന്‍ അതിയായ താത്പര്യം ഉള്ളതിനാല്‍ എങ്ങനെ കമന്റാം…? എന്ന് വിശദമാക്കേണ്ടത് ഈ സൈറ്റില്‍ എന്ന പേരില്‍ തരക്കേടില്ലാത്ത ഒരു സൈറ്റ് കൊണ്ട് നടക്കുമ്പോള്‍ ചെയ്യേണ്ടത് എന്റെ അകൈതവമായ, ധാര്‍മ്മികമായ കടമയാണന്നു തന്നെ കരുതുന്നു. അതിനാല്‍ ഇതാ ഇങ്ങനെയൊക്കെ കമന്റാം…!!

പ്രിയ സുഹുത്തെ,
താങ്കളുടെ ബ്ലോഗ്‌ ഇന്നാണ് കാണുന്നത്. മൊത്തത്തില്‍ വായിച്ചിട്ടില്ല. സമയം പോലെ നോക്കി കൊള്ളാം.
ആശംസകള്‍
എന്ന് സ്വന്തം

ഇതാണ് താങ്കള്‍ ഈ സൈറ്റില്‍ പോസ്റ്റാനുദ്ദേശിക്കുന്ന കമന്റ് എന്നിരിക്കട്ടെ..!! ഇനി എങ്ങനെ കമന്റാം എന്ന് നോക്കാം. മേല്‍ പറഞ്ഞ കമന്റ് താങ്കള്‍ കോപ്പി എടുത്തു ബ്ലാങ്ക് ആയിട്ടുള്ള കോളത്തില്‍ പേസ്റ്റ് ചെയ്യുക. തുടര്‍ന്ന് “പോസ്റ്റ് ആസ്” (Post as…) എന്ന ബട്ടണില്‍ ക്ലിക്കുക. തുടര്‍ന്ന് വരുന്നതു “ബിഫോര്‍ വീ പോസ്റ്റ് ദിസ്‌, ഹു ആര്‍ യു?” (Before we post this, who are you?) എന്ന പുതിയ പോപ്പ് അപ്പ് വിന്‍ഡോ തുറന്നു വരും. അവിടെ ഗസ്റ്റ് (Guest), ഡിസ്കസ് (Disqus),ഫേസ്ബുക്ക് (Facebook),ട്വിറ്റെര്‍ (Twitter), യാഹൂ (Yahoo), ഓപ്പണ്‍ ഐഡി (OpenId) എന്നിങ്ങനെ കമന്റ് പോസ്റ്റ്‌ ചെയ്യുന്നതിനുള്ള സെലക്ഷന്‍ കാണാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് തന്നെ പറയാം.ഗസ്റ്റ് എന്നതാണ് . പല ഡിസ്കസ് സൈറ്റുകളിലും (ബ്ലോഗുകളിലും) ഗസ്റ്റ് കോളം അടച്ചിരിക്കുന്നത് കാണാം. എന്നാല്‍ ഈ സൈറ്റില്‍‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് തന്നെ ഇവിടെ പറയുകയാണ്‌.ഗസ്റ്റ് കോളത്തില്‍ (ബട്ടണില്‍ ) ഇപ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന ഇമെയില്‍ അഡ്രസ്‌ ടൈപ്പ് ചെയ്യുക.ഇ-മെയില്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ പേര് അവിടെ വന്നിരിക്കും. അതില്‍ നിന്നും വ്യത്യസ്തമായ പേരാണ് വേണ്ടതെങ്കില്‍ വേറെ പേര് ടൈപ്പ് ചെയ്യുകയോ മലയാളത്തില്‍ ടൈപ്പ് ചെയ്തു കോപ്പി എടുത്തു പേസട്ടാവുന്നതോ ആണ്.അതിനു താഴെ “ലിങ്ക് ടു യുവര്‍ വെബ്സൈറ്റ്” (Link to your website) എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ നിങ്ങളുടെ വെബ് അഡ്രെസ്സ് / ബ്ലോഗ്‌ അഡ്രസ്‌ കൂടി കൊടുത്താല്‍ നിങ്ങളുടെ പേരില്‍ ക്ലിക്കിയാല്‍ അത് നിങ്ങളുടെ ബ്ലോഗിലേക്ക്/സൈറ്റിലേക്കു തിരിച്ചു വിടും എന്നത് കൂടി അറിയുക.

ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് താങ്കള്‍ക്ക് ഡിസ്കസില്‍ ഒരു അകൌണ്ട് ഉണ്ടെങ്കില്‍ അതാണ്‌ ഇതില്‍ ഏറ്റവും എളുപ്പവും സുഖകരവും. എങ്ങനെ ഡിസ്കസില്‍ ഒരു അകൌണ്ട് തര്‍ക്കം എന്നുള്ളതിലേക്ക്…ഡിസ്കസ് (Disqus) എന്ന സൈഡ് ബട്ടണില്‍ ക്ലിക്കിയാല്‍ തുറന്നു വരുന്ന പോപ്പ് അപ്പ് വിന്‍ഡോയില്‍ “ഡോണ്ട് ഹാവ് വണ്‍ ? രജിസ്റ്റര്‍ എ ന്യൂ പ്രൊഫയില്‍ ” (Don’t have one? register a new profile) എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ പുതിയ പ്രൊഫൈല്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും വിശദമായി തന്നെ വരും.അതൊന്നു പരീക്ഷിച്ചു നോക്കുക.അപ്പോള്‍ ഡിസ്കസിലൂടെ കമന്റ് പ്രോഗ്രാം പവര്‍ ചെയ്യുന്ന എല്ലാ ബ്ലോഗുകളിലും / സൈറ്റുകളിലും വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് കമന്റാവുന്നതാണ്.

അതിനു താഴെ കാണുന്ന മൂന്നു കോളങ്ങള്‍ ഞാന്‍ വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്ക് അറിയാവുന്നതായിരിക്കും. എങ്കിലും പറയാം. നിങ്ങള്‍ക്ക് ഫേസ്ബുക്ക് (Facebook),ട്വിറ്റെര്‍ (Twitter),യാഹു (Yahoo) എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഒരു അകൌണ്ട് ഉണ്ടെങ്കില്‍ (ഈ കാലത്ത് ആര്‍ക്കാണ് ഇവയില്‍ ഒന്നില്‍ അകൌണ്ട് ഇല്ലാത്തതു) അതുപയോഗിച്ചു കമന്റാവുന്നതാണ്.

ഏറ്റവും ഒടുവിലായി (ഏറ്റവും താഴെ) “ഓപ്പണ്‍ ഐഡി” (OpenId) എന്ന കോളം ആണ്. അതില്‍ ക്ലികിയാല്‍ തുറന്നു വരുന്ന പോപ്പ് അപ്പ് വിന്‍ഡോയില്‍ താങ്കളുടെ ബ്ലോഗിന്റെ / സൈറ്റിന്റെ യു ആര്‍ എല്‍ (URL) ടൈപ്പ് ചെയ്യുക.തുടര്‍ന്ന് താങ്കളുടെ പേരും കൊടുത്താല്‍ കമന്റാവുന്നതാണ്. എന്നാല്‍ ഒന്ന് ശ്രമിച്ചു നോക്കുകയല്ലേ..? ഇതെല്ലാം ചെയ്തു കഴിഞ്ഞിട്ടും തുടര്‍ന്നും കമന്റ്റുകള്‍ ഇടാന്‍ ബുദ്ധിമുട്ടനുഭവികുന്നവര്‍ അറിയിച്ചാല്‍ അവരെ സഹായിക്കുന്നതായിരിക്കും.

Thanks & Written by: Toms Konumadam @ Thattakam.com
ഇംഗ്ലീഷില്‍ ആണ് കാര്യങ്ങള്‍ അറിയേണ്ടതെങ്കില്‍ ഇതും വായിക്കാം How to post comments?: Click here

28 Comments:

Soorajjohnson said...

enna pidicho enda kanni comment

Jikkumon || Thattukadablog.com said...

ഇത് ദിസ്കുസ് ഉപയോഗിച്ച് കൊണ്ടുള്ള കമന്റ് http://disqus.com/jikkumon/

Umesh Balan said...

ഇത് ഫേസ്ബുക്ക് ഉപയോഗിച്ചുള്ള കമന്റാണ് http://www.facebook.com/pages/ThattukadaBlog/126715487389623

Jikkumon || Thattukadablog.com said...

ഇത് എന്റെ ട്വിറ്റെര്‍ ഐ ഡി ആണ്, അത് ഉപയോഗിച്ചുള്ള കമന്റ് http://twitter.com/Jikkumon

Jikkumon || Thattukadablog.com said...

ഇത് എന്റെ യാഹൂ ഐ ഡി ആണ്, അത് ഉപയോഗിച്ചുള്ള കമന്റ് ronyfredy@yahoo.com

Jikkumon || Thattukadablog.com said...

അപ്പോള്‍ കാര്യങ്ങള്‍ ഒക്കെ എളുപ്പം ആയി എന്ന് കരുതുന്നു

Easajim ഇ.എ.സജിം തട്ടത്തുമല said...

നല്ലകാര്യം!

Focuzkeralam said...

good


http://onlinefmcity.blogspot.com/

Renje said...

good

rijopedikkattu said...

THANKS MACHU

Barazakbb said...

aadhyam poocha pacha meen edukkum, kaaranam mumb poricha meen eduthappo naavu polliyathu kondu

Jikkumon || Thattukadablog.com said...

ഇതിന്റെ റിപ്ലൈ അതാത് പോസ്റ്റിന്റെ താഴെ ഇട്ടാല്‍ നന്നായിരിക്കും


======

Shareef Parangimuchikkal said...

പ്രിയ സുഹുത്തെ,
താങ്കളുടെ ബ്ലോഗ്‌ ഇന്നാണ് കാണുന്നത്. മൊത്തത്തില്‍ വായിച്ചിട്ടില്ല. സമയം പോലെ നോക്കി കൊള്ളാം.
ആശംസകള്‍
എന്ന് സ്വന്തം

s m . sadique said...

ഗൊള്ളാം... മാസേ.

Maqbool Mry said...

 സംഗതി കലക്കി ..

Jikku's Thattukada | Click now said...

കൊള്ളാം വളരെ നല്ല പോസ്റ്റ്‌ !!! By : raseef2000@gmail.com

Sidhtusha said...

eniku ee kavitha ishtayi....
so nice tto.....

yashif sahir said...

kollam ishtta pettu

ARAHMANPKD said...

NALLA CHANJURAPPULLA PARAKAL PANIYATHA SATHIYAM TURANNUPARAUNNA NADANANU SRI JAGHTICETTAN

Hgjh said...

പ്രിയ സുഹുത്തെ,
താങ്കളുടെ ബ്ലോഗ്‌ ഇന്നാണ് കാണുന്നത്. മൊത്തത്തില്‍ വായിച്ചിട്ടില്ല. സമയം പോലെ നോക്കി കൊള്ളാം.
ആശംസകള്‍
എന്ന് സ്വന്തം

Rajesh Krisnan said...

വളരെ നന്നായിരിക്കുന്നു..........ഇനിയും പ്രതീക്ഷിക്കുന്നു...

Premanandan K.P said...

ദീപ്തമായ  എഴുത്ത്. ..! ഒഴുക്കുള്ള അവതരണം കൂടിയായപ്പോള്‍ വായിക്കാന്‍ നല്ല സുഖം ഉണ്ട് .

Nmk blog said...

ഹൌ !ഒരു Comment-ഇടാനുള്ള പാടേ...പ്രിയ സുഹൃത്തേ ,കവിത വായിച്ചു .പ്രണയിനിയുടെ പുഷ്പ ബിംബം ആകര്‍ഷകം .

Arghoufe said...

alans story nannyirnnu orayiram nanni

E.A.SAJIM THATTATHUMALA said...

പിന്നെ തമിഴന്‍ മാരുടെ ഗള്‍ഫ്‌ എന്നറിയപ്പെടുന്ന ഇവിടെ നിങ്ങള്ക്ക് പകരം
വരാന്‍ ബംഗാളിയും ആന്ധ്രക്കാരനും ക്യു നില്‍ക്കുകയാണെന്നും താങ്കള്‍
മറക്കരുത് .ഹഹഹ!

E.A.SAJIM THATTATHUMALA said...

പിന്നെ ഇവിടിടെ സാവിത്രി ചമഞ്ഞും അവിടെ വന്നു തുണി പറിച്ചും അഭിനയിക്കുന്ന
നടിമാര്‍ നിറയെ ഉണ്ട് . ഞങ്ങളുടെ നടന്മാരെ വേണ്ടാതെ നടിമാര്‍ക്ക് പിന്നാലെ
നിങ്ങള്‍ പോകുന്നത് അവരുടെ എന്ത് കണ്ടിട്ടാണെന്ന് ഞങ്ങള്‍ക്കറിയാം . അവരെ
ഒക്കെ നിങ്ങള്‍ ഞങ്ങളുടെ എതിരെ സമരത്തിന്‌ ഇറക്കും എന്ന് ഞങ്ങള്‍ക്കറിയാം .
സത്യം പറയട്ടെ അവരോടൊന്നും ഞങ്ങള്‍ക്ക് തീരെ മതിപ്പില്ല നിങ്ങള്‍ക്കെല്ലാം
അവര് വലിയ സൌന്ദര്യ ധാമങ്ങള്‍ ആയിരിക്കും ,

Jikku's Thattukada- Click here said...

സജിം ഭായ്, കമന്റ്സ് അതാത് പോസ്റ്റിന്റെ തന്നെ ഇടുകയാണെങ്കില്‍ വായനക്കാര്‍ക്ക്‌ അത് കാണാനും മനസിലാക്കാനും സഹായകമാകും :-)


[image: DISQUS]

Jikku's Thattukada- Click here said...

സജിം ഭായ്, കമന്റ്സ് അതാത് പോസ്റ്റിന്റെ തന്നെ ഇടുകയാണെങ്കില്‍ വായനക്കാര്‍ക്ക്‌ അത് കാണാനും മനസിലാക്കാനും സഹായകമാകും :-)

[image: DISQUS]

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon