കാലം കടന്നുപോയി ഈ അച്ചന് മരിചു. പുതിയ അച്ചന് വന്നു.
കാലം മാറി അച്ചന് മാറി എങ്കിലും നാട്ടുകാരുടെ കോഡ് മാത്രം മാറിയില്ല. കുംബസരിക്കാന് വരുന്നവര്‍ പുതിയ അച്ചന്റെ അടുതതും "ഞാന്‍ വീണു" "ഞാന്‍ വീണു" എന്നു പറയാന്‍ തുടങ്ങി. പാവം അച്ചന്, അച്ചന് വിചാരിച്ചു ഇവര്‍ വരുന്ന വഴി വീണു എന്നാണു പറഞ്ഞതു എന്നു. പല തവണ ഇതാവര്ത്തിച്ചപ്പൊള് അച്ചന് ഒരു തീരുമാനമെടുത്തു. അച്ചന് അന്നു തന്നെ ടൗണിലെ മേയറെ കണ്ടു. അച്ചന് മേയറൊടു പറഞ്ഞു. പള്ളിയിലേക്കുള്ള റോഡെല്ലാം മോശമായി. പള്ളിയിലേക്കു വരുന്നവരെല്ലാം "ഞാന്‍ വീണു.... ഞാന്‍ വീണു" എന്നു എന്നോട് പരാതി പറയുന്നു.
അച്ചനു കോഡു ഭാഷ അറയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതു എന്നു മനസ്സിലായ മേയര്‍ പൊട്ടിചിരിച്ചു പോയി. അതു കണ്ടു ദേഷ്യം വന്ന അച്ചന് പറഞ്ഞു....
"താന്‍ ചിരിച്ചോ കഴിഞ്ഞ ആഴ്ച്ച തന്റെ ഭാര്യ ആറു തവണയാണൂ വീണതു".
Anoop Pala
2 Comments:
ജിക്കു മൊനെ വളരെ നല്ല കൊമഡി എനിക്ക് വളരെ ഇഷ്ട്ടപെട്ടു . ഇപ്പരഞ സ്റ്റലം എവിദെയനു. പരഞു തരാമൊ
പാലായ്ക്ക് അടുത്തുള്ള ഒരു പള്ളി ആണെന്നാ അനൂപ് പറയുന്നത് ......ഹ ഹ ഹ
Post a Comment