"എന്നെ ബോധം കെടുത്താനുള്ള പരിപാടിയാണോ അലന്‍? ഡാന്‍സ് ബാറില്‍ ജോലിക്കിടെ കസ്റ്റമേഴ്സിന്‍റെ കൂടെ കുടിക്കുന്നത് നിവൃത്തികേട് കൊണ്ടാ, ഇതിപ്പോ നീയെന്‍റെ കസ്റ്റമറാണോ" അവരൊരു കള്ളച്ചിരിയോടെ ഗ്ലാസില്‍ നോക്കിക്കൊണ്ട് ചോദിച്ചു. എന്നിട്ട് ബെഡ്ഡില്‍ എന്‍റെ അരികെ വന്നിരുന്നു.
"ഏയ് ഇത്തയ്ക്ക് വേണ്ടെങ്കില്‍ കുടിക്കണ്ട, എനിക്കൊരു കമ്പനിക്കു വേണ്ടി ഒഴിച്ചു എന്നേ ഉള്ളൂ" ഞാന്‍ പറഞ്ഞു.
"നിന്‍റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെത്തന്നെ നടക്കട്ടെ" അവരുടെ മുഖത്തെ കുസൃതി എനിക്കു നന്നായി രസിച്ചു.
"പിന്നെ ഈ ഇത്താ എന്നുള്ള വിളി വേണ്ട, എന്നെ നീ നാദിറ എന്നു വിളിച്ചാല്‍ മതി. ഇല്ലാത്ത ബഹുമാനമൊന്നും എനിക്കു തരേണ്ട" ഇത് പറഞ്ഞു കൊണ്ട് അവര്‍ മൂന്നാമത്തെ പെഗ്ഗും സിപ് ചെയ്തു തുടങ്ങി.
"എന്നാല്‍ ശരി നാദിറ, അങ്ങനെയാവട്ടെ" എന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവരുടെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി എന്നിട്ട് എന്‍റെ കയ്യിലിരുന്ന ഗ്ലാസ് അവര്‍ക്ക് കൊടുത്തു. അവരെന്നെ അമ്പരപ്പോടെ നോക്കി.
"ഇതെന്തു കൂത്താണ്?"
"നാദിറ കുടിച്ച ഗ്ലാസ്സില്‍ കുടിയ്ക്കുമ്പോള്‍ സ്മിര്‍ണോഫിന്‍റെ രുചി മാറുമോ എന്നു നോക്കാനാണ്" എന്നു പറഞ്ഞു ഞാന്‍ ആ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുത്തു. "സ്വതവേ സ്മിര്‍ണോഫിനു കുത്ത് കുറവാണ്, ഇതിപ്പോ ആതും പോയി നല്ല മധുരമായല്ലോ" എന്നു പറഞ്ഞുകൊണ്ട് ഞാനാ ഗ്ലാസ് ഒറ്റ വലിയ്ക്ക് കാലിയാക്കി.
"മധുരം ഇഷ്ടമാണെങ്കില്‍ പിന്നെ ഇങ്ങനെ വളഞ്ഞ വഴി നോക്കണോ?" ഇത് പറഞ്ഞപ്പോളവരുടെ മുഖത്തുണ്ടായ ഭാവം എന്നെ ശരിക്കും മത്തു പിടിപ്പിച്ചു.
ഗ്ലാസ് ടീപ്പോയിമേല്‍ വച്ചിട്ട് ഞാനവരെ വാരിപ്പുണര്‍ന്നു.
ആ ചുണ്ടുകളില്‍ അമര്‍ത്തിച്ചുമ്പിച്ചപ്പോള്‍ അവര്‍ പതുക്കെ കണ്ണുകളടച്ചു. ആദ്യം ആ ചോരിവായ്മലര്‍ തുറക്കാന്‍ അവര്‍ വിസമ്മതിച്ചെങ്കിലും തുറന്നപ്പോള്‍ അവരുടെ ഉമിനീരിന് മദ്യത്തേക്കാള്‍ ലഹരിയുണ്ടെന്നു തോന്നി. നാക്കുകള്‍ സര്‍പ്പങ്ങളെപ്പോലെ ഇണ ചേര്‍ന്നു.
ഒട്ടും ഭാരമില്ലാതെ, ഒരു തൂവലായി പറന്നു നടക്കുന്നത് പോലെ എനിക്കു തോന്നി. ഒന്നിനും ഞാന്‍ മുന്‍കൈ എടുക്കേണ്ടി വന്നില്ല. പത്ത്കൈകളുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയ നിമിഷങ്ങള്‍. ഒന്നിനും ധൃതി വച്ചില്ല. പതുക്കെ, വളരെ പതുക്കെ ഒരുമിച്ച് തന്നെ ഞങ്ങള്‍ രണ്ട് പേരും രതിമൂര്‍ച്ച്ചയിലെത്തി, പല തവണ ഇതാവര്‍ത്തിച്ചു. അവരുടെ കയ്യും മുഖവും വളരെ മനോഹരമായിത്തന്നെ അവര്‍ ഉപയോഗിച്ചു. ഒരു സര്‍ക്കസുകാരിയുടെ മെയ് വഴക്കത്തോടെ അവര്‍ ആദ്യാവസാനം നിറഞ്ഞു നിന്നു.
ലഹരിയിലായിരുന്നുവെങ്കിലും ബേഗിലുണ്ടായിരുന്ന ഉറ ഉപയോഗിക്കാന്‍ ഞാന്‍ മറന്നിരുന്നില്ല.
സ്മിര്‍ണോഫിന് വീണ്ടും നന്ദി! സമയം നീട്ടിതന്നതിന്.
കുറച്ചു നേരം അവരെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാന്‍ കിടന്നു. ആ കണ്ണുകളില്‍ സംതൃപ്തിയാണോ, ആണെന്ന് തോന്നി. സുദീര്‍ഘമായ രതിയുടെയും, മദ്യത്തിന്‍റെയും ആലസ്യത്തില്‍ അവര്‍ മയങ്ങുന്നതും നോക്കി ഞാന്‍ ഒരു സിഗറെറ്റും കത്തിച്ച് കൊണ്ട് കട്ടിലിലിരുന്നു.
എന്തൊരു സ്ത്രീയാണവര്‍! ഞാനോര്‍ത്തു. ഇണ ചേരലിന് ശേഷം സ്വന്തം ഇണയെത്തന്നെ കൊന്നു തിന്നുന്ന പെണ്‍ ചിലന്തിയുടെ കാര്യമാണ് എനിക്കോര്‍മ്മ വന്നത്. നിംഫോമാനിയാക്ക് എന്ന പദത്തിന്റെ അര്‍ഥം തേടി ഇനി അലയേണ്ടതില്ല.
കൃത്യം പതിനാറാം വയസ്സില്‍ പച്ച തൊട്ടതിനു ശേഷം അവിടുന്നിങ്ങോട്ടു ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഇവരെപ്പോലെ ഒരു സ്ത്രീ... കുറവാണ്.
എന്‍റെ കണ്ണുകള്‍ അവരുടെ ശരീരവടിവുകളിലേക്കും മറുകുകളിലേക്കും നീങ്ങി. വടിവൊത്ത മുലകള്‍ക്ക് മാമ്പഴങ്ങളുടെ ആകൃതി. സാമുദ്രികാ ലക്ഷണ പ്രകാരം ഇവരേത് വകുപ്പില്‍ പെടും? പത്മിനി, ശംഖിനി, ഹസ്തിനി ?? ഒന്നും ശരിയായി ഓര്‍ക്കാന്‍ പറ്റുന്നില്ല. പണ്ടെങ്ങോ വായിച്ചതാണ്. സ്ത്രീയുടെ നഗ്നമേനിയേക്കാള്‍ പുരുഷന്‍റെ കണ്ണുകളെ കുളിരണിയിക്കുന്ന വേറെ എന്തുണ്ട് ഈ ഭൂമുഖത്ത്.
എന്തായാലും ഒന്നു കുളിച്ചു കളയാം എന്നു കരുതി ബാത്ത്റൂമിലേക്ക് പോയി. ഉറ ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിയിരിക്കുന്നു. ഈശ്വരാ!! പ്രശ്നമാകുമോ?
എന്തായാലും സമാധാനം പോയി. ആകെ നാല് ഉറകള്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് മാത്രം എന്തേ..നല്ല ലൂബ്രിക്കേറ്റട് സാധനമായിരുന്നു. പേര് കേട്ട ബ്രാന്‍ഡ്. ടിവിയില്‍ ഓരോ മിനിട്ടിലും ഇതിന്‍റെ പരസ്യം കാണാം. അവന്‍റെ അമ്മേടെ ഒരു ബ്രാന്‍ഡ്. ആ കമ്പനിയെ മനസ്സില്‍ പ്രാകിക്കൊണ്ട് കുളിച്ചു. സോപ്പ് തേച്ചപ്പോള്‍ പലയിടത്തും നീറുന്നു, എന്നാലും നല്ല സുഖം. റൂമില്‍ വന്ന് ഒരു ഗോള്‍ഡ്‌ഫ്ലേക്കിനു തീ കൊളുത്തി. ഒരു ലാര്‍ജ് സ്മിര്‍ണോഫ് കൂടി എടുത്ത് കുടിച്ചു, നീറ്റായി.
കയ്യില്‍ കെട്ടിയിരുന്ന സിറ്റിസന്‍ വാച്ചിന്റെ റേഡിയം ഡയലിലെയ്ക്ക് നോക്കി. സമയം രണ്ട് മണി. ബന്ധപ്പെടുമ്പോഴും വാച്ച് ഊരിവയ്ക്കാത്ത തന്‍റെ പ്രകൃതത്തെ കളിയാക്കാരുണ്ടായിരുന്ന പഴയ ചില കാമുകിമാരെക്കുറിച്ചോര്‍ത്തു. കുളിക്കുമ്പോള്‍ മാത്രം അഴിച്ചു വയ്ക്കുന്ന എന്‍റെ സന്തത സഹചാരി, ആദ്യത്തെ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയപ്പോള്‍ വാങ്ങിയതാണ് കഴിഞ്ഞ വര്‍ഷം, വില അഞ്ചക്കം കടന്നു അന്ന്.
'കലിക' യില്‍ സഖറിയ ജോസെഫിനു കൊടുത്ത ഉപദേശം മനസ്സിലോടിയെത്തി,"ലീവ് നോ ട്രെയ്സെസ്, കേരി നോ ട്രെയ്സെസ്" കൊള്ളാം! പെണ്ണ് പിടിക്കാന്‍ പോകുമ്പോള്‍ കൊടുക്കാന്‍ പറ്റിയ ഉപദേശം. ഇതില്‍ രണ്ടാം പ്രമാണം ഞാന്‍ തെറ്റിക്കുമോ?
"നാശം ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല". കുഴപ്പമൊന്നും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു ദൈവമേ എന്നു പ്രാര്‍ഥിച്ചു കൊണ്ട് കിടന്നു. കണ്ട പെണ്ണുങ്ങളുടെ കൂടെയൊക്കെ കിടന്നിട്ട് അവസാനം ദൈവത്തിനെ വിളിച്ചിട്ട് എന്തു കാര്യം എന്നു മനസ്സിലോര്‍ത്തു.
"വരുന്നിടത്ത് വച്ചു കാണാം" എന്ന് വിചാരിച്ച് കണ്ണുകളടച്ചു.
പിറ്റേന്ന് രാവിലെ എട്ട് മണിക്ക് തന്നെ ഞങ്ങള്‍ രണ്ട് പേരും യാത്രക്ക് തയ്യാറായ്. ഉറ പൊട്ടിയ കാര്യമൊന്നും ഞാന്‍ അവരോട് പറയാന്‍ പോയില്ല. എന്തോ..തോന്നിയില്ല. രാവിലെ എണീറ്റപ്പോളേക്കും രാത്രി നഷ്ട്ടപ്പെട്ട മൂഡ് തിരിച്ചു വന്നിരുന്നു. നേരെ ആ ഹോട്ടലിലെ തന്നെ റെസ്റ്റോറന്ടില്‍ പോയി പ്രാതല്‍ കഴിച്ച് യാത്ര തുടങ്ങി. യാത്രയിലുടനീളം ഒരു കാമുകിയെപ്പോലെ അവര്‍ പെരുമാറി. അവരെ കോഴിക്കോട് ഇറക്കുമ്പോള്‍ എന്‍റെ ഫോണ്‍ നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. അവരുടെ കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നില്ല, ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് തീര്‍ച്ചയായും ഞാന്‍ നിന്നെ വിളിക്കാം, നമുക്ക് വീണ്ടും കാണണം എന്നു പറഞ്ഞ് അവര്‍ പോയി. ഇനി അവരെ കാണാന്‍ കഴിയില്ല എന്ന് മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ തോന്നി. അവര്‍ പോയപ്പോള്‍ വീണ്ടും എന്‍റെ മനസ്സ് അസ്വസ്ഥമായി. കേട്ടു പരിചയമുള്ള, HIV ബാധിച്ച് മരിച്ച പലരുടെയും കഥകള്‍ മനസ്സിലോടിയെത്തി. ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഉടനേ ഫോണെടുത്ത് ഇസബെല്ലയെ വിളിച്ചു അല്‍പ നേരം സംസാരിച്ചു. ഉടനേ കാണാം എന്നു പറഞ്ഞു. പക്ഷെ രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ് തിരിച്ചു പോകുമ്പോളും മനസ്സിന് പഴയ ഉത്സാഹം വീണ്ടു കിട്ടിയിരുന്നില്ല, കാര്‍ വിറ്റ വകയില്‍ നല്ലൊരു സംഖ്യ കയ്യില്‍ തടഞ്ഞുവെങ്കിലും. ഗോവയിലിറങ്ങി ഇസബെല്ലയെ കാണാനും നിന്നില്ല. നേരെ ജോലിയില്‍ ജോയിന്‍ ചെയ്തു.
ജോലിയിലെ തിരക്കുകളിലെയ്ക്കു മാറിയപ്പോള്‍ കഴിഞ്ഞതെല്ലാം ഞാന്‍ മറന്നു. ഇടയ്ക്ക്, നാദിറ ഇത് വരെ വിളിച്ചില്ലല്ലോ എന്നു ചിന്തിച്ചുവെങ്കിലും, പുതിയ ബന്ധങ്ങളും, പാര്‍ട്ടികളും, ദാദറില്‍ ബാര്‍ നടത്തുന്ന ഉറ്റ സ്നേഹിതന്‍റെ വക പുതിയ ചരക്കുകളും ഒക്കെയായപ്പോള്‍ ജീവിതം വീണ്ടും പഴയപടി ഉത്സാഹത്തിമിര്‍പ്പിലായി. പിന്നീട് ഉറയുടെ കാര്യത്തില്‍ വളരെ ശ്രദ്ധ കാണിച്ചിരുന്നു. ബ്രാന്‍ഡ് ഒന്ന് മാറ്റിപ്പിടിച്ചു. എങ്കിലും സ്ത്രീ ശരീരങ്ങള്‍ കാണുമ്പോള്‍ പഴയത് പോലെ ഒരാകര്‍ഷണം തോന്നുന്നില്ല എന്ന് മനസ്സിലായി. ആര്‍ക്കും നാദിറയുടെ മാദക മേനിയോടു കിടപിടിക്കാന്‍ കഴിഞ്ഞില്ല. ചുംബനങ്ങള്‍ക്ക് പഴയ തീവ്രതയും കിട്ടുന്നില്ല. ചായം തേച്ച ചുണ്ടുകളോട് വെറുപ്പായിത്തുടങ്ങിയിരിക്കുന്നു. ആ തേന്‍ നിറമുള്ള ചുണ്ടുകളുടെ ഓര്‍മ്മകള്‍ വരുമ്പോള്‍ എവിടൊക്കെയോ ഒരു നഷ്ടബോധം.
തുടരും....
By: ചെര്‍ക്കോണം സ്വാമികള്‍